മലയാളിയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്ന തെരഞ്ഞെടുപ്പായി തദ്ദേശ തെരഞ്ഞെടുപ്പ് മാറി: രാഹുൽ ഗാന്ധി

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ഇത് ചരിത്രവിജയമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും, ജനങ്ങളുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും…

വിമുക്ത ഭടന്മാർക്ക് മതിയായ സേവനങ്ങൾ ലഭ്യമാകുന്നില്ല; കാരണം ഫണ്ടുകളുടെ അപര്യാപ്‌തത: രാഹുല്‍ ഗാന്ധി

രാജ്യത്തിനായി സേവനം അനുഷ്ഠിച്ച വിമുക്ത ഭടന്മാർക്ക് ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള നിയമനം സാധ്യമാകുന്നില്ലെന്നും, ആരോഗ്യ…

നിർണ്ണായക ഘട്ടങ്ങളിലെ രാഹുൽ ഗാന്ധിയുടെ വിദേശയാത്രകൾ; പ്രിയങ്കയെ മുന്നിൽക്കൊണ്ടുവരണമെന്ന് കോൺഗ്രസിനുള്ളിൽ ആവശ്യം

നിർണ്ണായക രാഷ്ട്രീയ ഘട്ടങ്ങളിൽ രാഹുൽ ഗാന്ധി വിദേശയാത്രകൾ നടത്തുന്നത് കോൺഗ്രസിനുള്ളിൽ വലിയ അസ്വസ്ഥതയ്ക്കും അതൃപ്തിക്കും കാരണമാകുന്നുവെന്ന വിമർശനം ശക്തമാകുന്നു. പാർലമെന്റിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ…

കർണാടകയിൽ നേതൃമാറ്റം രാഹുൽ ഗാന്ധി തീരുമാനിക്കണം: മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ നേതൃത്വ പ്രതിസന്ധിയെക്കുറിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തീരുമാനമെടുക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, “രാഹുൽ ഗാന്ധി എടുക്കുന്ന ഏത്…

ആർഎസ്എസ് സർക്കാരിനെ ഞങ്ങൾ ഇന്ത്യയുടെ ഭരണത്തിൽ നിന്ന് നീക്കും: രാഹുൽ ഗാന്ധി

കേന്ദ്രത്തിൽ ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധമായ എസ്ഐആറിനെതിരെ കോൺഗ്രസ് ഡൽഹിയിൽ മഹാറാലി സംഘടിപ്പിച്ചു. രാംലീല മൈതാനിയിൽ നടന്ന ജനകീയ റാലിയിൽ കേന്ദ്ര സർക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനായി…