ശബരിമലയിൽ നിന്ന് സ്വർണം മാത്രമല്ല, എന്ത് നഷ്ടപ്പെട്ടാലും അത് ദുഃഖകരം: കെ. ജയകുമാർ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്ഠരര് രാജീവർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തയ്യാറായില്ല. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ…

ശബരിമല സ്വർണ്ണക്കൊള്ള: തങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് ടി.പി. രാമകൃഷ്ണൻ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ഓരോ ഘട്ടത്തിലും എൽഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, കുറ്റവാളി…

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവർക്കെതിരെ നിർണായക തെളിവുകൾ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ നിർണായക തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ ശക്തനാക്കിയത് തന്ത്രിയാണെന്നതിന് തെളിവുകളും നിർണായക മൊഴികളും അന്വേഷണസംഘം ശേഖരിച്ചു.…

ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമെവിടെ എന്നതിൽ എസ്ഐടി മറുപടി പറയണം: രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന എസ്‌ഐടി റിപ്പോർട്ടിനെതിരെ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിച്ചു.…

ശബരിമല സ്വര്‍ണക്കൊള്ള; കൃത്യമായ അന്വേഷണം നടന്നാല്‍ സിപിഎം നേതാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും: കെസി വേണുഗോപാല്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ രൂക്ഷമായ പ്രതികരണം നടത്തി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടന്നാല്‍ സിപിഎം നേതാക്കള്‍ക്ക് പുറത്തിറങ്ങി…

ശബരിമല സ്വർണ്ണ കൊള്ള; ശക്തമായ തുടർ സമര പരമ്പരകൾക്ക് കോൺഗ്രസ് സംസ്ഥാനത്ത് തുടക്കം കുറിക്കും: കെസി വേണുഗോപാൽ

ദൈവഭയമില്ലാത്തവർ ദൈവത്തിന്റെ സ്വത്ത് സ്വന്തം സ്വത്താണെന്ന് കരുതി കൊള്ളയടിക്കുന്ന സാഹചര്യം മാർക്സിസ്റ്റ് ഗവൺമെന്റ് സൃഷ്ടിച്ചു. ഈ കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സുപ്രീം കോടതിയും നടത്തിയ നിരീക്ഷണങ്ങൾ അതീവ…

ശബരിമല സ്വർണക്കൊള്ള കേസ്: അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പേടിയില്ലെന്ന് കെ സി വേണുഗോപാൽ

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിന് യാതൊരു പേടിയുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. അടൂർ പ്രകാശിനെ…

ശബരിമല സ്വർണ്ണക്കൊള്ള; ചാനലുകളിലൂടെ മാത്രമാണ് ചോദ്യം ചെയ്യുമെന്ന വാർത്തകൾ അറിഞ്ഞത്: അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്യുമെന്ന വാർത്തകളോട് പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. ചാനലുകളിലൂടെ മാത്രമാണ് ഇത്തരം വാർത്തകൾ അറിഞ്ഞതെന്നും, തനിക്ക് ഇതുസംബന്ധിച്ച്…

ശബരിമല പരാമർശം; എം സ്വരാജിനെതിരായ പരാതി: റിപ്പോർട്ട് തേടി കോടതി

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് എം. സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. യൂത്ത്…

കടകംപള്ളി സുരേന്ദ്രന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തി. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ്.…