ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരും; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സജന ബി സാജൻ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സജന ബി സാജൻ രംഗത്ത് . സ്ത്രീകളുടെ അഭിമാനത്തെ നിരന്തരം…
