സഞ്ചാർ സാഥി വിവാദം: ആപ്പ് നിർബന്ധമല്ലെന്ന് ടെലികോം മന്ത്രി
സഞ്ചാർ സാഥി ആപ്പിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരണവുമായി രംഗത്തെത്തി. ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടത് നിർബന്ധമല്ലെന്നും, ഉപയോക്താക്കൾക്ക് ആപ്പ് ഫോണുകളിൽ…
