മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സുമായി സ്മൃതി മന്ദാന കരാർ ഒപ്പിട്ടു; ദി ഹണ്ട്രഡിൽ പങ്കെടുക്കും
ഇന്ത്യയുടെ സ്റ്റാർ ഓപ്പണിംഗ് ബാറ്റർ സ്മൃതി മന്ദാനയെ, വരാനിരിക്കുന്ന ദി ഹൺഡ്രഡ് വുമൺസ് മത്സരത്തിനായി മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സ് വ്യാഴാഴ്ച ഒപ്പുവച്ചു . 2021 നും 2024…
