സംസഥാന സർക്കാർ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി, കേന്ദ്ര നയങ്ങളെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്ര സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചുമാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം…
