സംഭവിച്ചതെന്തെന്ന് എനിക്കും സതീശനും അറിയാം; സീറ്റ് ലഭിക്കാതിരുന്നതിന് പിന്നിൽ ആർഎസ്എസ് സമ്മർദ്ദം: സണ്ണി എം. കപിക്കാട്
കോൺഗ്രസ് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രതിക്കൂട്ടിലാക്കാനില്ലെന്ന് സണ്ണി എം. കപിക്കാട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി സതീശൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും…
