പ്രധാനമന്ത്രി എത്രയധികം തമിഴ്‌നാട് സന്ദർശിക്കുന്നുവോ അത്രത്തോളം വലിയ പരാജയമായിരിക്കും എൻഡിഎ സഖ്യത്തെ കാത്തിരിക്കുന്നത്: എംകെ സ്റ്റാലിൻ
ഏപ്രിൽ/മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് നടത്തുന്ന ആവർത്തിച്ചുള്ള സന്ദർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു.…
