ഇൻസ്റ്റാഗ്രാം റീലുകൾ ഇനി അഞ്ചിൽ കൂടുതൽ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യാം
മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം, റീൽസ് ക്രിയേറ്റർമാർക്കും കാഴ്ചക്കാർക്കും വേണ്ടി എഐ പവേർഡ് വോയ്സ് ട്രാൻസ്ലേഷൻ, ലിപ്-സിങ്കിങ് സവിശേഷതകൾ കൂടുതൽ ഇന്ത്യൻ ഭാഷകളിലേക്ക് വ്യാപിപ്പിച്ചു.…
