മുത്തങ്ങയ്ക്ക് ശേഷം ആദിവാസികളെ സി കെ ജാനു അവഗണിച്ചു: രൂക്ഷ വിമർശനവുമായി എം ഗീതാനന്ദൻ

മുത്തങ്ങ സംഭവത്തിന് ശേഷം ആദിവാസി വിഭാഗങ്ങളെ സി കെ ജാനു തിരിഞ്ഞ് നോക്കിയില്ലെന്ന് സാമൂഹ്യപ്രവർത്തകൻ എം ഗീതാനന്ദൻ ആരോപിച്ചു. ജാനുവിന്റെ രാഷ്ട്രീയ നിലപാടുകൾ കടുത്ത രീതിയിൽ വിമർശിച്ച…

പി.വി. അൻവറിനെ ഉൾപ്പെടുത്തിയതിൽ യുഡിഎഫിൽ ഭിന്നത; മുല്ലപ്പള്ളിയുടെ കടുത്ത വിമർശനം

പി.വി. അൻവറിനെ യുഡിഎഫിൽ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതിനു പിന്നാലെ മുന്നണിക്കുള്ളിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തിയതിലുള്ള അതൃപ്തി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചു.…

ലക്‌ഷ്യം ഭരണം തന്നെ; പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ എത്തുമ്പോൾ

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ അസോസിയേറ്റ് അംഗങ്ങളാകുന്നതിൽ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇരുവർക്കൊപ്പം വിഷ്ണുപുരം ചന്ദ്രശേഖരനെയും അസോസിയേറ്റ് മെമ്പറായി പരിഗണിക്കാനാണ് തീരുമാനം. എന്നാൽ ഈ വിഷയത്തിൽ…

യുഡിഎഫ് കുറേ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു മുന്നണി മാത്രമല്ല, വലിയൊരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണ്: വിഡി സതീശൻ

അടുത്ത തെരഞ്ഞെടുപ്പിനെ കൂടുതൽ ശക്തമായ യുഡിഎഫായിരിക്കും നേരിടുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിലെ വിജയം എല്ലാം നേടിയെന്ന ധാരണയ്ക്ക് ഇടവരുത്തുന്നില്ലെന്നും, അടുത്ത തെരഞ്ഞെടുപ്പ്…

ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺ​ഗ്രസും ബിജെപി യും തമ്മിൽ ധാരണയുണ്ടാക്കി: എംവി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. എൽഡിഎഫിനെ ‘മുങ്ങുന്ന കപ്പൽ’ എന്ന…

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ നിർണായകമായത് കെസി വേണുഗോപാലിന്റെ ഇടപെടലുകൾ

ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണം മികച്ചതായിരുന്നു. വയനാട് ചേര്‍ന്ന കെ പി സി സി ക്യാമ്പില്‍ കെ.സി. വേണുഗോപാലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ…

കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു

കൊച്ചി കോര്‍പറേഷനില്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ഇഞ്ചോടിഞ്ച് നഷ്ടപ്പെട്ട കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളായി…

കോര്‍പറേഷനുകളില്‍ ആധിപത്യം പുലര്‍ത്തി യുഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. അതേസമയം ഗ്രാമപഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പമാണ്. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അതേസമയം…

ഇടുക്കിയിൽ യുഡിഎഫിന് വിമതശല്യം

ഇടുക്കി ജില്ലയിൽ വിമത സ്ഥാനാർത്ഥികളെ നിയന്ത്രിക്കാൻ യു.ഡി.എഫിന് കഴിയാതെ വന്നിരിക്കുകയാണ്. തൊടുപുഴ നഗരസഭയിലെ 10-ാമത്തെ വാർഡിൽ മാത്രം മൂന്ന് വിമതർ ജനവിധി തേടുന്ന സാഹചര്യമാണിപ്പോൾ. സ്ഥാനാർത്ഥി നിർണയത്തിൽ…

യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ മുസ്ലിം മത സംഘടനകൾ

യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി ബന്ധത്തിനെതിരെ സമസ്തയും മുജാഹിദ് മർക്കസുദ്ദവും സന്ധിയില്ലാത്ത പോരാട്ടവുമായി രംഗത്തെത്തി. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ സുന്നികൾ ഒന്നിച്ചെതിർക്കുമെന്നും സമസ്ത കാന്തപുരം വിഭാഗം നേതാവ്…