കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കണം: വി.ഡി സതീശൻ

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ അവസ്ഥ വ്യക്തമാക്കാൻ…

സംഘപരിവാര്‍ അജണ്ട സിപിഐഎം നടപ്പാക്കുന്നു: വി.ഡി. സതീശന്‍

സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണം സിപിഐഎം ഏറ്റെടുക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം…

വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും തമ്മിലടിപ്പിച്ച് മുഖ്യമന്ത്രിയാവാൻ വേണുഗോപാൽ ശ്രമിക്കുന്നു: എ.കെ ബാലൻ

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് പാർട്ടി ഛിന്നഭിന്നമാകുമെന്ന് മുതിർന്ന സിപിഐ എം നേതാവ് എ.കെ. ബാലൻ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന്റെ ആഭ്യന്തര തർക്കങ്ങളും അധികാരമോഹവും പാർട്ടിയെ വലിയ…

വി.ഡി സതീശന്റെ ‘വിസ്മയം’ ; പരിഹസിച്ച് എം.വി. ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വിസ്മയങ്ങൾ സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. നൂറിലധികം സീറ്റുകൾ…

പുനർജനി പദ്ധതിയിൽ ആദ്യമായി അന്വേഷണം ആവശ്യപ്പെട്ടത് വിഡി സതീശൻ തന്നെ: രാഹുൽ മാങ്കൂട്ടത്തിൽ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ശുപാർശ ചെയ്ത നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വി.ഡി.…

വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ; പുനർജനി ഫണ്ട് സമാഹരണത്തിൽ ക്രമക്കേട്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന വിജിലൻസിന്റെ ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് ഫണ്ട് സമാഹരിച്ചതിൽ വ്യാപക ക്രമക്കേടുകളും എഫ്‌സിആർഎ…

ആൻ്റണി രാജു എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ല: വിഡി സതീശൻ

തൊണ്ടിമുതൽ തിരിമറി കേസിൽ എംഎൽഎയും മുൻ മന്ത്രിയുമായ ആൻ്റണി രാജുവിന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത വിമർശനം ഉന്നയിച്ചു. ആൻ്റണി രാജു…

എഐ ഉപയോ​ഗിച്ച് ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് സിപിഎം: വിഡി സതീശൻ

എൻ. സുബ്രഹ്മണ്യനെതിരായ കേസിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കേരളത്തിൽ ഏകാധിപത്യ സ്വഭാവമുള്ള ഭരണമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വി ഡി സതീശന്റെ കേരള യാത്ര ഫെബ്രുവരിയിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയിൽ നടക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന യാത്ര, യുഡിഎഫിന്റെ…

യുഡിഎഫ് കുറേ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു മുന്നണി മാത്രമല്ല, വലിയൊരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണ്: വിഡി സതീശൻ

അടുത്ത തെരഞ്ഞെടുപ്പിനെ കൂടുതൽ ശക്തമായ യുഡിഎഫായിരിക്കും നേരിടുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിലെ വിജയം എല്ലാം നേടിയെന്ന ധാരണയ്ക്ക് ഇടവരുത്തുന്നില്ലെന്നും, അടുത്ത തെരഞ്ഞെടുപ്പ്…