‘ഓണം കേരളത്തിന്റെ പാരമ്പര്യവും സമ്പന്നമായ സംസ്കാരവും ഓർമ്മിപ്പിക്കുന്നു’; മലയാളത്തിൽ ആശംസയുമായി പ്രധാനമന്ത്രി

ദില്ലി: മലയാളികൾക്ക്‌ ഓണാശംസകൾ നേർന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണ്. പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഓണം സഹായിക്കട്ടെ എന്ന് മോദി എക്സിൽ…

‘പൊലീസുകാരുടെ കയ്യും കാലും തല്ലിയൊടിക്കും’; ഭീഷണി പ്രസംഗവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖ്

പാലക്കാട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി യൂത്ത് കോൺഗ്രസ് നേതാവ്. ‘പൊലീസുകാരുടെ കയ്യും കാലും തല്ലിയൊടിക്കും’എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖാണ് പ്രസംഗത്തിനിടെ…

വിന്‍റേജ് വാഹനങ്ങൾക്ക് യുപിയിൽ പുതിയ രജിസ്ട്രേഷൻ സൗകര്യം

ഉത്തർപ്രദേശിലെ വിന്റേജ് വാഹന പ്രേമികൾക്കും ഉടമകൾക്കും ഇപ്പോൾ അവരുടെ വിലയേറിയ കാറുകളും മോട്ടോർ സൈക്കിളുകളും വിന്‍റേജ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്യാം. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (MoRTH)…

ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുത്; ട്രംപിനെതിരെ രൂക്ഷവിമർശനവുമായി പുടിൻ

ഷാങ്ഹായ്: താരിഫുകളും ഉപരോധങ്ങളുമായി ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യയോടും ചൈനയോടും നിങ്ങൾ അങ്ങനെ സംസാരിക്കരുതെന്നും ഷാങ്ഹായ്…

‘ഹൃദയപൂർവ്വം’ ഏറ്റെടുത്ത് മലയാളികൾ; ചിത്രത്തിലെ ‘ഹൃദയവാതിലു’മായി എസ്പി ചരൺ

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവ്വത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. ‘ഹൃദയവാതിൽ’ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകനും ​​ഗായകനുമായ…

അമേരിക്കന്‍ ഡോളറിനെ വെല്ലുവിളിച്ച് പുതിയ ‘ ബ്രിക്‌സ് കറന്‍സി’ വരുമോ?

ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ്, പുതിയൊരു കറന്‍സി രൂപീകരിക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലോക…

കുന്നംകുളത്ത് യൂത്ത് കോൺഗസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്

തൃശ്ശൂർ: തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്.…

പരം സുന്ദരി ക്ലിക്കായോ?, ആഗോള ഗ്രോസ് കളക്ഷൻ കണക്കുകള്‍ പുറത്ത്

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി പ്രദര്‍ശത്തിനെത്തിയ ചിത്രമാണ് പരം സുന്ദരി. പരം സുന്ദരിയുടെ ഏറെ ഭാഗങ്ങളും കേരളത്തിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ചിത്രീകരണം 45 ദിവസമായിരുന്നു നീണ്ടു നിന്നത്.…

കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറ: കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം, മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

തിരുവനന്തപുരം: കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറയുമായി ബന്ധപ്പെട്ട് കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി കോൺ​ഗ്രസ് നേതാവ് വിഎം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യമന്ത്രിക്ക്…

‌പാലക്കാട് കല്ലേക്കാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസ്; 3 പ്രതികളും റിമാൻഡിൽ

പാലക്കാട്: പാലക്കാട് കല്ലേക്കാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ 3 പ്രതികളും റിമാൻ്റിൽ. ബിജെപി പ്രവർത്തകൻ സുരേഷ്, പൂളക്കാട് സ്വദേശി ഫാസിൽ, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവരാണ്…