പമ്പാ തീരത്ത് ഇന്ന് ആഗോള അയ്യപ്പ സംഗമം, മുഖ്യമന്ത്രി പമ്പയിലെത്തി

പമ്പ: തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. ഇതിനായി…

‘മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞു’; വെളിപ്പെടുത്തലുമായി യാസീൻ മാലിക്

ദില്ലി: 2006-ൽ പാകിസ്ഥാനിൽ വെച്ച് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചതിന് ശേഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട്…

ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് വടകര പുതിയ ബസ് സ്റ്റാന്‍ഡിൽ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. അടക്കാതെരു താമരന്‍റെവിട പുഷ്പവല്ലിയാണ് (65) മരിച്ചത്. ഗുരുതരമായി…

ടീമിലെ താരത്തിന്റെ പേര് മറന്നു സൂര്യകുമാര്‍ യാദവ്; രോഹിത്തിനെ പോലെ ആയെന്ന് സമ്മതിച്ച് ക്യാപ്റ്റന്‍

അബുദാബി: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിുന്നു. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ…

ഭാര്യ അറിയാതെ വിവാഹമോചനം! യുവതിയുടെ രേഖകളുമായി മുങ്ങി ഭർത്താവ്

ഹൈദരാബാദ്: ഭർത്താവ് തന്നെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് മടങ്ങിപ്പോയെന്ന് ആരോപിച്ച് യുവതിയുടെ പരാതി. ഭർത്താവ് തന്‍റെ പാസ്‌പോർട്ട്, ഗ്രീൻ കാർഡ്, മറ്റ് രേഖകൾ എന്നിവ അമേരിക്കയിലേക്ക് കൊണ്ടുപോയെന്നും, വാട്സാപ്പ്…

ആപ്പിള്‍ സ്റ്റോറിന്‍റെ മുന്‍വശം യുദ്ധക്കളം; മുംബൈയില്‍ തിക്കും തിരക്കും കൂട്ടയടിയായി

മുംബൈ: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാനുള്ള ആദ്യ ദിനം മുംബൈയിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. മുംബൈയിലെ ബികെസി ആപ്പിള്‍…

ബാങ്കിന്‍റെ വ്യാജ മൊബൈൽ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; എട്ട് തവണയായി നാല് ലക്ഷം രൂപ നഷ്ടമായി

തൃശൂർ: ബാങ്കിന്‍റെ വ്യാജ മൊബൈൽ ആപ്പ് ഉപയോഗിച്ച് തൃപ്രയാറിലെ ഡ്രൈവിങ്ങ് സ്‌കൂൾ ഉടമയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃപ്രയാർ ലൈറ്റ് ഡ്രൈവിങ്ങ് സ്‌കൂൾ ഉടമ…

വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരം നൽകാനുള്ള നിയമഭേദഗതി ബിൽ ഇന്ന് സഭയിൽ

തിരുവനന്തപുരം: ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരം നൽകാനുള്ള നിയമഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ…

നടി ദിഷ പഠാനിയുടെ വീടിന് നേർക്ക് വെടിവെച്ച അക്രമികളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്

ദില്ലി: ബോളിവുഡ് നടി ദിഷ പഠാനിയുടെ വീടിന് നേരെ വെടിവെച്ച സംഭവത്തിൽ അക്രമികളായ രണ്ട് പേരെ പൊലീസ് വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലിൽ ഇരുവരും കൊല്ലപ്പെട്ടെന്നാണ് യുപി പൊലീസിന്റെ…

‘മസാന്’ ശേഷം വീണ്ടും നീരജ് ഗായ്‌വാൻ; ‘ഹോംബൗണ്ട്’ തിയേറ്ററുകളിലേക്ക്

2015 ൽ പുറത്തിറങ്ങി, ഏറെ പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ‘മസാൻ’ എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്‌വാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘ഹോംബൗണ്ട്’ ട്രെയ്‌ലർ പുറത്ത്.…