നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കും: കെസി വേണുഗോപാല്‍

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പ്രക്രിയ ഉടന്‍ ആരംഭിക്കും. കര്‍ണാടക തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച രീതിയില്‍ തന്നെയായിരിക്കും കേരളത്തിലും കാര്യങ്ങള്‍ മുന്നോട്ടു പോകുക.ഏറ്റവും ശക്തമായ രീതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ…

എണ്ണ നിക്ഷേപവും സാമ്രാജ്യത്വ താൽപര്യങ്ങളും: വെനസ്വേലയെ ലക്ഷ്യമിടുന്ന അമേരിക്കൻ ഇടപെടൽ

ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും എണ്ണ വരുമാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ വെനസ്വേലയുടെ എണ്ണ ഒഴുക്ക് പൂർണമായും…

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിൽ 237 വീടുകളുടെ വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പിൽ 237 സ്വപ്നഭവനങ്ങളുടെ വാർപ്പ് പൂർത്തിയായി. അഞ്ച് സോണുകളിലായാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 350 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പൂർത്തിയായി. 332…

കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടത്തിൽ ; പരാതിക്കാരിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

തന്റെ കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാണെന്ന് പീഡന പരാതി നൽകിയ യുവതിയുടെ ഭർത്താവ് ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലുടനീളം കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും, ക്രൈംബ്രാഞ്ചും എസ്‌ഐടിയും ഉൾപ്പെടെയുള്ള…

ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം: എംഎ ബേബി

വെനസ്വേലയ്ക്കെതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്ന് സിപിഐഎം നേതാവ് എം. എ. ബേബി ആരോപിച്ചു. അമേരിക്ക ശത്രുവായി കാണുന്ന രാജ്യങ്ങളുമായി വെനസ്വേല സഹകരിക്കുന്നതും ആക്രമണത്തിന് കാരണമായെന്നും,…

ആൻ്റണി രാജു എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ല: വിഡി സതീശൻ

തൊണ്ടിമുതൽ തിരിമറി കേസിൽ എംഎൽഎയും മുൻ മന്ത്രിയുമായ ആൻ്റണി രാജുവിന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത വിമർശനം ഉന്നയിച്ചു. ആൻ്റണി രാജു…

എംടിയുടെ സ്വപ്ന പദ്ധതി ‘രണ്ടാമൂഴം’ യാഥാർഥ്യത്തിലേക്ക്; സംവിധാനം ഋഷഭ് ഷെട്ടിയെന്ന് സൂചന

എംടിയുടെ സ്വപ്ന സിനിമയായി വിശേഷിപ്പിക്കപ്പെടുന്ന ‘രണ്ടാമൂഴം’ യാഥാർഥ്യമാകുന്നു. 2026ൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് എംടിയുടെ മകൾ അശ്വതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ സംവിധായകനായി ഋഷഭ്…

ജുഡീഷ്യറിയിൽ എ.ഐ. വലിയ മാറ്റങ്ങൾ കൊണ്ടുവരും; ജസ്റ്റിസ് പി.എസ്. നരസിംഹയുടെ പ്രധാന പരാമർശങ്ങൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വരവ് ജുഡീഷ്യറിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പി.എസ്. നരസിംഹ. എന്നാൽ നിയമ വിദഗ്ധർ അതിന്റെ ഉപയോഗത്തെക്കുറിച്ച് ജാഗ്രത…

വികസനം ഉറപ്പാക്കണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം: സുരേഷ് ഗോപി

തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . തൃശൂരിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന്…

പാകിസ്ഥാനിൽ എട്ട് മാധ്യമപ്രവർത്തകർക്കും യൂട്യൂബർമാർക്കും ജീവപര്യന്തം തടവ്

പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) ഒരു ഞെട്ടിപ്പിക്കുന്ന വിധി പുറപ്പെടുവിച്ചു. ‘ഡിജിറ്റൽ ഭീകരത’ ആരോപിച്ച് 8 പത്രപ്രവർത്തകർക്കും യൂട്യൂബർമാർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികളെല്ലാം…