സ്വദേശിവൽക്കരണം ശക്തമാക്കി യുഎഇ; സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് ശമ്പള വർധന

യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി പൗരന്മാർക്ക് വലിയ സാമ്പത്തിക നേട്ടമായി, 2026 ജനുവരി 1 മുതൽ കുറഞ്ഞ ശമ്പളം 6,000 ദിർഹമായി ഉയർത്താൻ മാനവ…

ശിവഗിരി മഠത്തിന്റെ ശാഖയ്ക്കായി കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി നൽകും: മുഖ്യമന്ത്രി സിദ്ധരാമയ്യ

വർക്കല ശിവഗിരി മഠത്തിന്റെ ശാഖ സ്ഥാപിക്കുന്നതിനായി കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി വിട്ടുനൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ മൂന്നാം തവണയും ഭരണത്തുടർച്ച ഉണ്ടാകും: വെള്ളാപ്പള്ളി നടേശൻ

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണയും അധികാരത്തിൽ തുടരുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇക്കാര്യം തുറന്നുപറയാൻ തനിക്ക് മടിയോ…

വികസന പ്രവർത്തനങ്ങളെ സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അപക്വം: മന്ത്രി വി ശിവൻകുട്ടി

നഗരസഭാ അതിർത്തിക്കുള്ളിൽ മാത്രമേ സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസുകൾ സർവീസ് നടത്താവൂ എന്ന മേയർ വി.വി. രാജേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി ശക്തമായ വിമർശനം ഉന്നയിച്ചു.…

വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി ദീപ്തി ശർമ്മ

തിരുവനന്തപുരത്ത് നടന്ന ശ്രീലങ്കയ്‌ക്കെതിരായ അഞ്ചാം മത്സരത്തിലൂടെ വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി ദീപ്തി ശർമ്മ . ദീപ്തി ഇപ്പോൾ ഫോർമാറ്റിൽ 152 വിക്കറ്റുകൾ…

ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായി

ആഗോള സാമ്പത്തിക ഭൂപടത്തിൽ ഇന്ത്യ വമ്പൻ കുതിച്ചുചാട്ടം നടത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വാർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ടാണ് ഈ നേട്ടത്തെ വിശദീകരിക്കുന്നത്. ഇന്ത്യയുടെ…

ശബരിമല പരാമർശം; എം സ്വരാജിനെതിരായ പരാതി: റിപ്പോർട്ട് തേടി കോടതി

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് എം. സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. യൂത്ത്…

മൂന്നാം തവണയും പിണറായി വിജയൻ തന്നെ ഇടത് മുന്നണി നായകൻ

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ വീണ്ടും നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, പിണറായി വിജയന്…

ബഹുസ്വരത തകർക്കുന്ന സാംസ്കാരിക ഫാസിസം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

93-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക ഫാസിസത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരെ ശക്തമായ വിമർശനം ഉയർത്തി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി വേദി…

മണിമലയിൽ കെഎസ്ആർടിസി ബസിന് തീപിടിത്തം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം ജില്ലയിലെ മണിമല പഴയിടത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയി മടങ്ങിവരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ…