പുനരധിവാസ ടൗൺഷിപ്പിലെ മണ്ണ് ഉടൻ നീക്കണം; ഊരാളുങ്കലിന് മന്ത്രി ടി. സിദ്ദിഖിന്റെ കർശന നിർദേശം

വയനാട് പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മന്ത്രി ടി. സിദ്ദിഖ്…

കാപ്പാ നടപടി ശരിവെച്ചു; ബിജെപി കൗൺസിലർ സുഗതൻ ജയിലിൽ തന്നെ , തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിന് തിരിച്ചടി

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ സുഗതനെതിരെ ചുമത്തിയ കാപ്പാ നടപടി ഉപദേശക സമിതിയും ശരിവെച്ചതോടെ ബിജെപി നേതൃത്വത്തിന് വലിയ രാഷ്ട്രീയ തിരിച്ചടി. വധശ്രമക്കേസിൽ ഒളിവിലായിരുന്ന സുഗതനെ നാടകീയ…

ട്രംപിന്റെ വിമർശനം തിരിച്ചടിയായോ?; അമേരിക്കകാർക്ക് നാറ്റോയ്ക്കുള്ള വിശ്വാസം കുറഞ്ഞതായി സർവേ

അമേരിക്കയിൽ നാറ്റോയ്‌ക്കുള്ള പൊതുജന വിശ്വാസം കുറഞ്ഞതായി പുതിയ സർവേ റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാറ്റോ സഖ്യത്തെ നിരന്തരം വിമർശിച്ചതിന് പിന്നാലെയാണ് ഈ മാറ്റമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ…

പാക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം; ‘ഇന്ത്യ സഹായിക്കണം’, അതിർത്തി തുറക്കണമെന്ന് പ്രാദേശിക നേതാവ്

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യയുടെ സഹായം തേടി പ്രാദേശിക നേതാവ് രംഗത്ത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ…

നിർണായക ധാതുക്കൾക്കായി ആഗോള നീക്കം; 24 രാജ്യങ്ങളുമായി കൈകോർത്ത് ഇന്ത്യ

ഭാവിയിലെ സമ്പദ്‌വ്യവസ്ഥയുടെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും അടിത്തറയായി മാറുന്ന നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ഇന്ത്യ ആഗോളതലത്തിൽ വ്യാപകമായ നയതന്ത്ര-വാണിജ്യ നീക്കങ്ങളുമായി മുന്നേറുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 24…

സ്വർണ വേട്ടയിലെ വൻശക്തികൾ; ലോക സ്വർണ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ

ലോക സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും വിശ്വസനീയമായ നിക്ഷേപ ആസ്തികളിലൊന്നാണ് ഇന്ന് സ്വർണം. സാമ്പത്തിക അനിശ്ചിതത്വങ്ങൾ വർധിക്കുമ്പോൾ രാജ്യങ്ങളും കേന്ദ്രബാങ്കുകളും സ്വർണ ശേഖരം കൂട്ടുന്നതാണ് പതിവ്. ആഭരണ നിർമ്മാണത്തിന് പുറമെ…

ഇന്ത്യ-ഇന്തോനേഷ്യ ബന്ധം രാമായണത്തിലും മഹാഭാരതത്തിലും വേരൂന്നിയതാണ്: പ്രധാനമന്ത്രി മോദി

ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരിക, സാംസ്കാരിക പൈതൃകത്തിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം…

കള്ളാടി ദുരന്തം ദുഃഖകരം; ബാധിതർക്കൊപ്പമുണ്ടാകണമെന്ന് യുഡിഎഫ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

വയനാട് കള്ളാടിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ്രാഹുൽ ഗാന്ധി . ദുരന്തബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന ഭരണകൂടത്തിനൊപ്പം…

ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി; ചരിത്രം കുറിച്ച് നരേന്ദ്ര മോദി

ഇന്തോനേഷ്യ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി Narendra Modi ചരിത്ര നേട്ടം സ്വന്തമാക്കി. ഇന്തോനേഷ്യൻ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി. ജക്കാർത്തയിൽ…

കള്ളാടി മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തമെന്ന് രമേശ് ചെന്നിത്തല; ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം

വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ പ്രകൃതിദുരന്തമല്ല, മനുഷ്യനിർമിത ദുരന്തമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ കരാറുകാർക്കെതിരെ മാത്രം പഴിചാരി കൈയൊഴിയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും…