മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവർധന; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. പുതിയ നിർദേശപ്രകാരം എംഎൽഎമാരുടെ ശമ്പളം 98,000 രൂപയായും…

സഞ്ജുവിന്റെ ത്യാഗം വലുത്; വാനോളം പുകഴ്ത്തി വസീം ജാഫർ

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. യുവതാരം വൈഭവ്…

പേപ്പർ ബാലറ്റിലും തോൽവി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി. പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പിൽ പോലും…

10 ബില്യൺ ഡോളറിന്റെ വായ്പയ്ക്ക് സൗദി അരാംകോ; ആഗോള ബാങ്കുകളുമായി ചർച്ച അന്തിമഘട്ടത്തിൽ

മിഡിൽ ഈസ്റ്റിലെ സൈനിക സംഘർഷങ്ങളും എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ 10 ബില്യൺ ഡോളറിന്റെ വായ്പ ഉറപ്പാക്കാൻ ഒരുങ്ങി സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ…

ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നീക്കിയാൽ ജനങ്ങളുടെ ചോദ്യങ്ങൾ ഇല്ലാതാകില്ല; കേന്ദ്രത്തിനെതിരെ അഭിജീത് ദിപ്കെ

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കുമെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളെ വിമർശിച്ച് കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകൻ അഭിജീത് ദിപ്കെ. ഇൻസ്റ്റഗ്രാമിലെ അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം…

കനത്ത മഞ്ഞുവീഴ്ചയ്ക്കും ഹിമപാതത്തിനും സാധ്യത; നേപ്പാളിൽ ട്രെക്കിങ് പെർമിറ്റുകൾക്ക് വിലക്ക്

കനത്ത മഞ്ഞുവീഴ്ച, മഞ്ഞുകാറ്റ്, ഹിമപാതം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ നേപ്പാളിലെ ഉയർന്ന മലനിരകളിലും ഹിമാലയൻ മേഖലകളിലും ഒക്ടോബർ 29 മുതൽ 31 വരെ നിയന്ത്രിത പ്രദേശങ്ങളിലേക്കുള്ള ട്രെക്കിങ് പെർമിറ്റുകൾ…

ആഷസും ഇന്ത്യക്കെതിരായ പരമ്പരകളും തുണച്ചു; ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് റെക്കോർഡ് വരുമാനം

2025–26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വരുമാനവും അറ്റ മിച്ചവും നേടി ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ). 601.1 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരുമാനവും 81.8 മില്യൺ ഡോളർ അറ്റ…

അർണബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, വിമാന-ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കിഴക്കൻ തീരമേഖലയിൽ ആശങ്ക പടർത്തി അർണബ് ചുഴലിക്കാറ്റ് കരതൊട്ടു. പുലർച്ചെ 1.20ഓടെ ആന്ധ്രാപ്രദേശിലെ ബാപത്‌ല, വിശാഖപട്ടണം മേഖലകൾക്കിടയിൽ പുതുച്ചേരിയുടെ ഭാഗമായ യാനത്തിന് തെക്കുള്ള തീരപ്രദേശങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് പ്രവേശിച്ചതെന്നാണ്…

കർണാടക എംഎൽസി തിരഞ്ഞെടുപ്പ്: നാലു സീറ്റുകളിലും എൻഡിഎയ്ക്ക് വിജയം; കോൺഗ്രസിന് തിരിച്ചടി

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും എൻഡിഎ വിജയിച്ചു. ഇതിൽ മൂന്ന് സീറ്റുകൾ ബിജെപിയും ഒരു സീറ്റ് ജെഡിഎസും നേടി.…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല

മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല. കേസിലെ നാലു പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി.…