കോൺഗ്രസിൽ വീണ്ടും ബന്ധുനിയമന വിവാദം; ഭാര്യയുടെ ബിസിനസ് പങ്കാളിക്കായി മന്ത്രി ടി. സിദ്ദിഖ് ശുപാർശ നടത്തി

കോൺഗ്രസിൽ വീണ്ടും ബന്ധുനിയമന വിവാദം തലപൊക്കുന്നു. ഭാര്യയുടെ ബിസിനസ് പങ്കാളിക്കായി മന്ത്രി ടി. സിദ്ദിഖ് ശുപാർശ നടത്തിയെന്ന ആരോപണമാണ് പാർട്ടിക്കുള്ളിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മന്ത്രിയുടെ ഭാര്യയുടെ…

റേഷൻ കടകളിൽ ഇ-നിരീക്ഷണം കർശനമാക്കുന്നു; ഇലക്‌ട്രോണിക് തൂക്കയന്ത്രങ്ങൾ നിർബന്ധമാക്കാൻ സർക്കാർ

സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കാനും ക്രമക്കേടുകൾക്ക് തടയിടാനും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നിർണായക നടപടികളിലേക്ക്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ഇലക്‌ട്രോണിക് അളവുതൂക്കയന്ത്രങ്ങൾ…

പ്രദീപ് രംഗനാഥൻ നിർമ്മാതാവാകുന്നു; നായികയായി മമിത ബൈജു

തെന്നിന്ത്യൻ സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻ അഭിനയത്തിനും സംവിധാനത്തിനും പിന്നാലെ നിർമ്മാണ രംഗത്തേക്കും ചുവടുവെക്കുന്നു. താരത്തിന്റെ പുതിയ നിർമ്മാണ കമ്പനിയായ ‘പ്രദീപ് രംഗനാഥൻ ഷോ’യുടെ ബാനറിൽ…

റീൽസ് പ്രചാരണത്തിന് സ്കൂൾ കുട്ടികളെ ഉപയോഗിക്കരുത്; മന്ത്രി കീർത്തനയ്‌ക്കെതിരെ ഉദയനിധി സ്റ്റാലിൻ

സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവാദ വീഡിയോയുടെ പശ്ചാത്തലത്തിൽ വ്യവസായ മന്ത്രി കീർത്തനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിനായി സ്കൂൾ…

പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കും; ക്വാർട്ടർ അടിസ്ഥാനത്തിൽ പുസ്തകങ്ങൾ പുറത്തിറക്കാൻ ആലോചന: മന്ത്രി എൻ. ഷംസുദ്ദീൻ

സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ പാഠപുസ്തക ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സർക്കാർ പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. പുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ക്വാർട്ടർ…

ജയിൽ ഒരു രാത്രികൊണ്ട് യുദ്ധക്കളമായി മാറി; കലാപം 20 പേരുടെ ജീവനെടുത്തു; ശ്രീലങ്കയെ നടുക്കിയ അക്രമം

ശ്രീലങ്കയിലെ പ്രധാന ജയിലുകളിലൊന്നായ നെഗോംബോ ജയിലിൽ പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ സംഘർഷം വൻ ദുരന്തമായി മാറി. തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുറഞ്ഞത് 20 പേർ മരിക്കുകയും…

അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ചൈന; വിമർശനവുമായി ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങൾ

ദക്ഷിണ പസഫിക് മേഖലയിലായി ചൈന അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.01-നാണ് ചൈനയുടെ ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു…

ബിജെപിയിലെ പിളർപ്പ് മൂലമാണ് രാമക്ഷേത്ര അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് നൽകാതെ എസ്‌ഐടിക്ക് നൽകിയത്: അഖിലേഷ് യാദവ്

രാമക്ഷേത്ര സംഭാവന മോഷണക്കേസിന്റെ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് പകരം പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൈമാറിയതിനെതിരെ ബിജെപിയെ പരോക്ഷമായി വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.…

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം: 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കും; ശേഷിക്കുന്നവ ഡിസംബറിൽ: മന്ത്രി ടി. സിദ്ദീഖ്

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ഏൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മാണം പുരോഗമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു.…

കോടതി ദൃശ്യങ്ങൾ മുൻകൂട്ടി തടയാനാകില്ല; ഡൽഹി ഹൈക്കോടതിയിൽ ഗൂഗിളിന്റെ വിശദീകരണം

കോടതി നടപടികളുടെ അനധികൃത റെക്കോർഡിംഗുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് കണ്ടെത്തി തടയുകയോ സ്വമേധയാ നീക്കം ചെയ്യുകയോ ചെയ്യുന്നത് സാങ്കേതികമായും നിയമപരമായും സാധ്യമല്ലെന്ന് ഗൂഗിൾ ഡൽഹി ഹൈക്കോടതിയെ…