ഗ്യാനേഷ് കുമാർ രാജിവെക്കണം; ആർഎസ്എസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്ന് പിണറായി വിജയൻ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. ഗ്യാനേഷ് കുമാർ ആർഎസ്എസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്നും അദ്ദേഹം രാജിവെച്ചേ തീരൂവെന്നും പിണറായി പറഞ്ഞു. പുന്നപ്ര–വയലാർ…

മാവോയെക്കുറിച്ചുള്ള മീം പരാമർശം വിവാദത്തിൽ; ചൈനീസ് ആരാധകരോട് മാപ്പുപറഞ്ഞ് എംബപ്പെ

മുൻ ചൈനീസ് ഭരണാധികാരി മാവോ സേതുങ്ങുമായി ബന്ധപ്പെട്ട മീം പരാമർശത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ചൈനീസ് ആരാധകരോട് മാപ്പുപറഞ്ഞ് ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപ്പെ. തന്റെ പ്രതികരണം…

തേനിയിൽ ജയിൽ ചാടിയ 17 തടവുകാരിൽ 13 പേർ പിടിയിൽ; നാലുപേർക്കായി തെരച്ചിൽ ഊർജിതം

തമിഴ്നാട്ടിലെ തേനിയിൽ ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് കൂട്ടത്തോടെ രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരെ ഒരു പകൽ നീണ്ട തെരച്ചിലിനിടെ പിടികൂടി പൊലീസ്. ഡ്രോൺ ഉൾപ്പെടെയുള്ള…

കർണാടകയിൽ ഒരു കോടിയോളം പേർ വോട്ടർപട്ടികയ്ക്ക് പുറത്ത്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി

കർണാടകയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) പിന്നാലെ ഒരു കോടിയോളം പേർ പട്ടികയ്ക്ക് പുറത്തായതായി കണക്ക്. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിലാണ് വോട്ടർമാരുടെ എണ്ണത്തിൽ…

രാജ്യം വിടണമെന്ന എഫ്.ആർ.ആർ.ഒ നോട്ടീസ്; നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയിൽ താൽക്കാലിക ആശ്വാസം

ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) പുറപ്പെടുവിച്ച നോട്ടീസിനെതിരായ നിയമപോരാട്ടത്തിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം. നടൻ…

‘ഓപ്പറേഷൻ തെളിമ’: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന; കോഴിക്കോട്ട് 440 ലിറ്റർ പഴകിയ എണ്ണ നശിപ്പിച്ചു

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി നടത്തിയ സംസ്ഥാനവ്യാപക മിന്നൽ പരിശോധനയിൽ കോഴിക്കോട്ട് മാത്രം ആവർത്തിച്ച്…

ബ്രസീലിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമമെന്ന് ട്രംപ്; ആരോപണത്തിന് തെളിവില്ല

ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ നേടിയ വിജയത്തിൽ കൃത്രിമം നടന്നിരിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് ഫലം മോശം രീതിയിലാണ്…

ഇൻസ്റ്റാഗ്രാമിൽ 90 മിനിറ്റ് വീഡിയോകൾ; യൂട്യൂബിനോട് മത്സരിക്കാൻ മെറ്റയുടെ പുതിയ പദ്ധതി

ഷോർട്ട് റീലുകൾക്ക് പുറമെ ദൈർഘ്യമേറിയ വീഡിയോകളും അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം. പോഡ്‌കാസ്റ്റുകൾ, കോമഡി ഷോകൾ, അഭിമുഖങ്ങൾ തുടങ്ങിയ ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് കാണാൻ അവസരമൊരുക്കുന്ന പുതിയ ഫീച്ചർ മെറ്റ…

ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ പൊലീസ് ചെവിക്കൊള്ളുന്നില്ല; പൊലീസിന്റെ നിലപാടിനെതിരെ പിണറായി വിജയൻ

ആഭ്യന്തരമന്ത്രി നൽകുന്ന നിർദേശങ്ങൾ പൊലീസ് സേനയിലെ ഒരു വിഭാഗം ചെവിക്കൊള്ളുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നെടുമ്പാശേരി അപകടവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട്…

‘എന്റെ ജോലിയിൽ ഞാൻ സത്യസന്ധത പുലർത്തുന്നു’; ‘രാമായണ’ സംഗീതത്തിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് എ.ആർ. റഹ്മാൻ

നിതീഷ് തിവാരിയുടെ വരാനിരിക്കുന്ന ചിത്രം ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന ചിത്രത്തിലെ സംഗീതത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. സോഷ്യൽ മീഡിയയിലെ…