‘ജഡ്ജിയുടെ മകനായാലും നിയമം ഒന്ന്’; ചേരാനല്ലൂർ കേസിൽ പൊലീസിനും ജഡ്ജിക്കും വിമർശനവുമായി മന്ത്രി ചെന്നിത്തല

ചേരാനല്ലൂർ വാഹനാപകടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് സംഭവമറിഞ്ഞപ്പോൾ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ. സംഭവത്തിൽ സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ…

തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നു; വിജയ് സർക്കാരിനെതിരെ സ്റ്റാലിൻ

തമിഴ്നാട്ടിലെ തേനി ജില്ലയിൽ സബ് ജയിലിൽനിന്ന് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ.…

‘എസ്എൻഡിപി ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് വ്യതിചലിക്കുന്നു’; വെള്ളാപ്പള്ളിക്കെതിരെ എം.വി. ഗോവിന്ദൻ

പി. ജയരാജനെതിരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് പരോക്ഷ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്എൻഡിപി യോഗം ശ്രീനാരായണീയ ദർശനങ്ങളിൽ…

യെമൻ വിമതരുമായി വെടിനിർത്തൽ; ഒരു ബില്യൺ ഡോളർ സൗദി വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട്

യെമനിലെ വിമതരുമായി വെടിനിർത്തൽ ഉറപ്പാക്കാൻ ഇറാന്റെ മധ്യസ്ഥതയിൽ സൗദി അറേബ്യ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ധാരണയുടെ ഭാഗമായി വിമതർക്ക് ഒരു ബില്യൺ അമേരിക്കൻ ഡോളർ…

കോവിഡ് കാലത്തെ ഐഫോൺ വാങ്ങലിൽ ദുരൂഹത; ഉന്നതതല വിജിലൻസ് അന്വേഷണം

കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോണുകളിൽ പലതും കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ.…

ചേരാനല്ലൂർ വാഹനാപകടം: ജില്ലാ ജഡ്ജിയുടെ നടപടി ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി റിപ്പോർട്ട്

ചേരാനല്ലൂർ വാഹനാപകടത്തിന് പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തി ഹൈക്കോടതി ജഡ്ജിയുടെ റിപ്പോർട്ട്. തൃശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി…

കോടതി നിലപാട് പാർട്ടിയുടെ വാദങ്ങൾ ശരിവയ്ക്കുന്നു; ഇഡി വേട്ട രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം.വി. ഗോവിന്ദൻ

വീണയ്‌ക്കെതിരായ കേസിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ ആസൂത്രിത നീക്കമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്നതെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.…

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകനെ സംരക്ഷിക്കാൻ ശ്രമമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

ചേരാനല്ലൂർ വാഹനാപകടത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. അപകടവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ മകനെ സംരക്ഷിക്കാൻ ശ്രമം നടന്നതായാണ് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ആരോപിച്ചത്. ആഭ്യന്തരമന്ത്രി…

വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കുമെതിരെ സൈബർ ആക്രമണം; പൊലീസിൽ പരാതി നൽകി താരദമ്പതികൾ

സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്കെതിരെ മനഃപൂർവം വ്യാജപ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ച് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും ഹൈദരാബാദ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച…

മന്ത്രിസഭയുടെ അധികാരങ്ങളിൽ ഇടപെടുന്ന ഗവർണറെ വിമർശിക്കാൻ സർക്കാരിന് ധൈര്യമുണ്ടോ: പി. രാജീവ്

പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് പി. രാജീവ്. നേരത്തെ ഉന്നയിച്ച വാദങ്ങൾ ഹൈക്കോടതി അംഗീകരിക്കുന്നതാണ് വിധിയെന്ന് അദ്ദേഹം…