ആഡംബര വിവാഹവിരുന്നുകൾക്ക് ഒരു ലക്ഷം രൂപ വരെ പിഴ; കർശന തീരുമാനവുമായി കർണാടകയിലെ ഗ്രാമങ്ങൾ

വിവാഹച്ചെലവുകൾ മൂലം കുടുംബങ്ങൾ കടക്കെണിയിലാകുന്നത് ഒഴിവാക്കാൻ ആഡംബര വിവാഹവിരുന്നുകൾക്കെതിരെ കർശന നടപടിയുമായി കർണാടകയിലെ ഷിമോഗ ജില്ലയിലെ ചില ഗ്രാമങ്ങൾ. വിപുലമായ മാംസാഹാര വിരുന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് ഒരു…

എംഎൽഎമാരുടെ ശമ്പളവർധന സ്വീകരിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ; അലവൻസുകൾ മണ്ഡലത്തിനായി ചെലവഴിക്കും

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വർധിപ്പിച്ച ശമ്പളവും അലവൻസും സ്വീകരിക്കില്ലെന്നും ലഭിക്കുന്ന അലവൻസുകൾ മണ്ഡലത്തിന്റെ വികസനത്തിനായി…

ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ ഇന്നും പേടിയാണ് ; ഖുശ്ബുവിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു

നയൻതാര നായികയായെത്തുന്ന ‘മൂക്കുത്തി അമ്മൻ 2’ റിലീസിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ നടി ഖുശ്ബു ഉർവശിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. വർഷങ്ങളായി സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും…

‘അപകടകാരിയായ അർബൻ ദിമാഗി നക്സൽ’ ; നസീറുദ്ദീൻ ഷായ്‌ക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു

പ്രശസ്ത നടൻ നസീറുദ്ദീൻ ഷായെ ‘അപകടകാരിയായ അർബൻ ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. ഷായുടെ നിലപാടുകൾ ഇന്ത്യൻ ജനാധിപത്യത്തിന് ഹാനികരമാണെന്നും…

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് സർക്കാർ ജോലി നൽകില്ല; യുപിയിൽ പുതിയ മാർഗരേഖ

അക്രമമാർഗങ്ങളിലൂടെ നിലവിലെ ഭരണസംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ സർക്കാർ ജോലികളിൽനിന്ന് മാറ്റിനിർത്താൻ പുതിയ മാർഗരേഖയുമായി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ സർവീസുകളിലെ നേരിട്ടുള്ള നിയമനത്തിന് മുന്നോടിയായുള്ള സ്വഭാവ-പശ്ചാത്തല പരിശോധന കർശനമാക്കിയാണ്…

ദരിദ്ര വിദ്യാർത്ഥികൾക്കായി സൗജന്യ എസി ട്യൂഷൻ സെന്ററുകൾ; ധനുഷിന്റെ നീക്കം തമിഴ്‌നാട്ടിൽ ചർച്ചയാകുന്നു

നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, ദരിദ്ര വിദ്യാർത്ഥികൾക്കായി സൗജന്യ എസി ട്യൂഷൻ സെന്ററുകൾ ആരംഭിക്കാനുള്ള നീക്കം തമിഴ്‌നാട്ടിൽ ചർച്ചയാകുന്നു. ധനുഷിന്റെ ആരാധക സംഘടനയായ ‘ധനുഷ് നർപാണി…

ഡബ്ലിനിൽ വിവേചനം നേരിട്ടെന്ന് കുമാർ സംഗക്കാര; റയാനെയർ ജീവനക്കാർക്കെതിരെ ഗുരുതര ആരോപണം

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും മുൻ ക്യാപ്റ്റനുമായ കുമാർ സംഗക്കാരയ്ക്കും കുടുംബത്തിനും ഡബ്ലിനിൽ റയാനെയർ വിമാനക്കമ്പനിയുടെ ഗേറ്റ് ജീവനക്കാരിൽനിന്ന് വിവേചനപരവും ഭീഷണിപ്പെടുത്തുന്നതുമായ പെരുമാറ്റം നേരിട്ടതായി ആരോപണം. സോഷ്യൽ മീഡിയ…

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയം; വിമർശനവുമായി പി. ജയരാജൻ

ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളെ വിമർശിച്ച് സിപിഐഎം നേതാവ് പി. ജയരാജൻ. മമ്മൂട്ടിയെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ നിക്ഷിപ്ത…

‘വോട്ട് മോഷണം’ തടയണം; നവംബർ ഒന്നിന് ഡൽഹി മാർച്ചിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

വോട്ട് മോഷണം തടയണമെന്നും രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നവംബർ ഒന്നിന് ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന മാർച്ചിൽ വൻതോതിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത്…

തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച സംഭവം; എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐക്ക് സസ്‌പെൻഷൻ

തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസിനെ സസ്‌പെൻഡ് ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് പ്രഖ്യാപിച്ച അന്വേഷണത്തിനൊടുവിലാണ് നടപടി. ലഹരിവസ്തു എടുത്തശേഷം…