ക്രൈസ്തവര്‍ക്കെതിരായ ആക്രമണം ഇന്ത്യയുടെ മതനിരപേക്ഷതക്ക് ഗുരുതര ഭീഷണി; പ്രധാനമന്ത്രി ഇടപെടണമെന്ന് കെ.സി വേണുഗോപാല്‍

രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിനെതിരായി വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ ഇന്ത്യയുടെ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് എഐസിസി ജനറല്‍…

കന്നഡ- തമിഴ് സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്തു

ചെറുപ്പത്തിൽ തന്നെ തമിഴ് ടെലിവിഷൻ രംഗത്ത് അംഗീകാരം നേടിയ ജനപ്രിയ സീരിയൽ നടി നന്ദിനി (20) ആത്മഹത്യ ചെയ്തത് സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രീകരണം പൂർത്തിയാക്കി വീട്ടിലേക്ക്…

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബിഎൻപി നേതാവുമായ ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്‌സണുമായ ബീഗം ഖാലിദ സിയ ( 80) ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ചതായി അവരുടെ…

ഉക്രെയ്‌നിലേക്കുള്ള ജർമ്മൻ ആയുധ കയറ്റുമതി ഗണ്യമായി കുറഞ്ഞു

മുൻ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് 2025 ൽ ആയുധ നിർമ്മാതാക്കൾക്കുള്ള കയറ്റുമതി ലൈസൻസുകൾ വളരെ കുറവായതിനാൽ, ഈ വർഷം ഉക്രെയ്നിലേക്കുള്ള ജർമ്മൻ ആയുധ വിതരണം ഗണ്യമായി കുറഞ്ഞുവെന്ന്…

ടിക്കറ്റ് തുക നൽകാൻ വൈകിയ യുവതിയെ രാത്രി റോഡിൽ ഇറക്കിവിട്ട സംഭവം: കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ചു

ടിക്കറ്റ് തുക നൽകുന്നതിൽ താമസമായ യുവതിയെ രാത്രി റോഡരികിൽ ഇറക്കിവിട്ടെന്ന പരാതിയിൽ കെഎസ്ആർടിസി വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടറായ നെല്ലിമൂട് സ്വദേശി സി. അനിൽകുമാറിനെ ജോലിയിൽ നിന്ന്…

മറ്റത്തൂർ പഞ്ചായത്ത് കൂറുമാറ്റം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ നടന്ന കൂറുമാറ്റവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച വാർഡ് അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി…

ബിജെപിയും കോൺഗ്രസും തമ്മിലുള്ള പാലം പണിയുന്നത് കെ മുരളീധരന്റെ കുടുംബം

മന്ത്രി വി. ശിവൻകുട്ടി കോൺഗ്രസ് നേതാവ് കെ. മുരളീധരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. വി.കെ. പ്രശാന്തിന്റെ ഓഫീസ് സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസും ബിജെപിയും ഒരേ നിലപാടിലാണ് നിൽക്കുന്നതെന്ന്…

യെലഹങ്കിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്ക് സൗജന്യ വീടുകൾ നൽകില്ല; 5 ലക്ഷം രൂപ കുടുംബങ്ങൾ അടക്കണമെന്ന് സിദ്ധരാമയ്യ

യെലഹങ്കിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്ക് സൗജന്യ വീടുകൾ നൽകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബൈപ്പനഹള്ളിയിലാണ് വീട് ലഭ്യമാക്കുക. വീട് ഓരോ കുടുംബത്തിനും 11.2 ലക്ഷം രൂപ വിലവരുമെന്നതിൽ…

അല്ലു അർജുന് വേണ്ടി… ബെൽജിയത്തിൽ അടച്ച ഒരു റെസ്റ്റോറന്റ് വീണ്ടും തുറന്നു

ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾക്ക് ഏറ്റവും ആഡംബര സേവനങ്ങൾ നൽകുന്ന ഒരു ആഡംബര കൺസേർജ് സർവീസ് കമ്പനിയുടെ സിഇഒ കരൺ ഭാംഗെ, അല്ലു അർജുനുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം…

79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; മൂന്ന് സേനകളുടെയും നവീകരണത്തിന് ഊന്നൽ

79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. മൂന്ന്…