മേയർ സ്ഥാനം നഷ്ടമായതിൽ ആർ. ശ്രീലേഖയ്ക്ക് അതൃപ്തി; ബിജെപിയിൽ ആശങ്ക

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം നഷ്ടമായതിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച വിജയം നേടിയ…

വോട്ടർ പട്ടികയിൽ അർഹരായ ഒരാളും ഒഴിവാകരുതെന്നത് സർക്കാരിന്റെ ഉത്തരവാദിത്വം: മുഖ്യമന്ത്രി

എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായ അർഹരായവരെ സഹായിക്കാൻ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആവശ്യമായ…

അർജുന അവാർഡിനുള്ള നോമിനേഷനുകളിൽ ദിവ്യ ദേശ്മുഖും തേജസ്വിനും

കൗമാര ചെസ്സ് താരം ദിവ്യ ദേശ്മുഖ് , ദശാത്ലറ്റ് തേജസ്വിൻ ശങ്കർ എന്നിവരുൾപ്പെടെ 24 പേർ അർജുന അവാർഡിനായി സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. കായിക മന്ത്രാലയം ഔദ്യോഗികമായി…

പാലാ നഗരസഭയിൽ ഭരണം യുഡിഎഫിന്; പുളിക്കക്കണ്ടം കുടുംബം പിന്തുണ നൽകി

പാലാ നഗരസഭയിൽ പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്. ഇതോടെ നഗരസഭയുടെ ഭരണം യുഡിഎഫിന് ഉറപ്പായി. ആദ്യ ടേമിൽ ബിനു പുളിക്കക്കണ്ടത്തിന്റെ മകൾ ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സണാകുമെന്നും, കോൺഗ്രസ്…

മംഗളൂരു സർവകലാശാലയ്ക്ക് കീഴിലെ 22 സ്വകാര്യ ബിരുദ കോളജുകൾ അടച്ചുപൂട്ടുന്നു

മംഗളൂരു സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിരുന്ന 22 സ്വകാര്യ ബിരുദ കോളജുകൾ അടച്ചുപൂട്ടാൻ തീരുമാനം. വൈസ് ചാൻസലർ പ്രൊഫ. പി.എൽ. ധർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച…

സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റി അപ്പോയിന്റ്മെന്റ് എടുത്തിരുന്നു; വെളിപ്പെടുത്തി അടൂർ പ്രകാശ്

സോണിയാ ഗാന്ധിയെ കാണാൻ ശബരിമല സ്വർണമോഷണക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അപ്പോയിന്റ്മെന്റ് എടുത്തിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി സമ്മതിച്ചു. സോണിയാ ഗാന്ധിയെ കാണാനായി താനും…

ഡെപ്യൂട്ടി മേയർ പദവിയെച്ചൊല്ലി കൊല്ലം യുഡിഎഫിൽ കടുത്ത ഭിന്നത

കൊല്ലം കോർപറേഷനിൽ പുതിയ ഭരണസമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. കൊച്ചി, തൃശ്ശൂർ നഗരസഭകൾക്ക് പിന്നാലെയാണ് കൊല്ലത്തും ഭരണസമിതി രൂപീകരണം വിവാദമായിരിക്കുന്നത്. ഡെപ്യൂട്ടി മേയർ പദവിയെച്ചൊല്ലിയുള്ള…

ബെത്‌ലഹേമിൽ രണ്ട് വർഷത്തിന് ശേഷം ക്രിസ്‌മസ് ആഘോഷങ്ങളുടെ തിരിച്ചു വരവ്

രണ്ട് വർഷങ്ങൾക്കിപ്പുറം പലസ്‌തീനിൽ ക്രിസ്‌മസ് ബെൽ വീണ്ടും മുഴങ്ങി. യേശു ക്രിസ്തുവിന്റെ ജന്മദേശമായ ബെത്‌ലഹേമിൽ ഈ വർഷം ആഘോഷം മികവുറ്റതായിരുന്നു. 2023 മുതൽ ഇസ്രയേൽ അധിനിവേശം കാരണം…

ചർച്ചകൾക്കിടയിലും ചൈനീസ് ആർമി ഇന്ത്യൻ അതിർത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; യുഎസ് റിപ്പോർട്ട്

ഇന്ത്യയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ സാധ്യമായ സൈനിക ഏറ്റുമുട്ടലിന് ചൈന തയ്യാറെടുക്കുന്നത് തുടരുകയാണെന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പറയുന്നു, ഇരുരാജ്യങ്ങളും ബന്ധം സുസ്ഥിരമാക്കുന്നതിനായി നയതന്ത്ര…