മുത്തങ്ങയ്ക്ക് ശേഷം ആദിവാസികളെ സി കെ ജാനു അവഗണിച്ചു: രൂക്ഷ വിമർശനവുമായി എം ഗീതാനന്ദൻ

മുത്തങ്ങ സംഭവത്തിന് ശേഷം ആദിവാസി വിഭാഗങ്ങളെ സി കെ ജാനു തിരിഞ്ഞ് നോക്കിയില്ലെന്ന് സാമൂഹ്യപ്രവർത്തകൻ എം ഗീതാനന്ദൻ ആരോപിച്ചു. ജാനുവിന്റെ രാഷ്ട്രീയ നിലപാടുകൾ കടുത്ത രീതിയിൽ വിമർശിച്ച…

സുനിൽ ഗവാസ്‌കർ: വ്യക്തിത്വവും പബ്ലിസിറ്റി അവകാശങ്ങളും സംരക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യൻ കായികതാരം

വ്യക്തിത്വത്തിനും പബ്ലിസിറ്റി അവകാശങ്ങൾക്കും (personality and publicity rights) കോടതി പിന്തുണയോടെ സംരക്ഷണം ലഭിച്ച ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ ഇന്ത്യയിലെ ആദ്യത്തെ കായികതാരമായി. ഡൽഹി ഹൈക്കോടതി…

ശബരിമല പഞ്ചലോഹ വിഗ്രഹക്കടത്ത്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ

2019-20 കാലയളവിൽ ശബരിമലയിൽ നടന്ന പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ ‘ഉന്നതൻ’ ആരെന്നു കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസികളോട് ചെയ്ത…

ആട് 3 ചിത്രീകരണത്തിനിടെ വിനായകന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

‘ആട് 3’ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ വിനായകന്‍ പരിക്കേറ്റു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് വിനായകനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളെല്ലിന് പരിക്കേറ്റതായാണ് പ്രാഥമിക…

ബംഗ്ളാദേശിൽ ഭരണം വീണ്ടും സൈന്യത്തിന്റെ കൈകളിലേക്ക് മാറുമോ എന്ന് ആശങ്ക; കാരണങ്ങളിലേക്ക്

ബംഗ്ലാദേശിലെ രാഷ്ട്രീയ സ്ഥിതി വീണ്ടും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രാജ്യത്ത് ക്രമസമാധാനം പാലിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടതിന് വിമർശിക്കപ്പെടുന്നു. ഈ…

കേരളത്തിലെ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി

സംസ്ഥാനത്തെ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. ഇതോടെ 24.08 ലക്ഷം പേര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായതായി…

കൊച്ചി മേയർ പദവിയില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു; പരാതിയുമായി ദീപ്തി മേരി വർഗീസ്

കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കടുത്ത അമര്‍ഷവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തി. മേയർ തിരഞ്ഞെടുപ്പില്‍ കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടുവെന്ന്…

ശബരിമല സ്വര്‍ണക്കൊള്ള: മുഖം നോക്കാതെയുള്ള നടപടി; കോണ്‍ഗ്രസ് ബന്ധം തുറന്നുകാട്ടണം: മന്ത്രി വി ശിവന്‍കുട്ടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖം നോക്കാതെയുള്ള നടപടികളാണ് അന്വേഷണ സംഘം സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഇതുവരെ പിടിയിലായവര്‍ ജയിലില്‍ തുടരുകയാണെന്നും കേസിലെ പ്രധാനി ഉണ്ണികൃഷ്ണന്‍…

ബേപ്പൂരില്‍ പി വി അന്‍വറിനായി ഫ്ലക്‌സ്: കോണ്‍ഗ്രസ് എതിർപ്പ്, ലീഗ് പിന്തുണ

ബേപ്പൂരില്‍ പി വി അന്‍വറിന് വേണ്ടി ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തി. മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ബേപ്പൂരിലും പാലക്കാട് പട്ടാമ്പിയിലും…

മംഗോളിയൻ അതിർത്തിയിൽ ചൈന 100 ഭൂഖണ്ഡാന്തര മിസൈലുകൾ വിന്യസിച്ചു

യുഎസ് പ്രതിരോധ വകുപ്പ് പുറത്തിറക്കിയ പെന്റഗൺ കരട് റിപ്പോർട്ട് ചൈനയുടെ ദ്രുതഗതിയിലുള്ള ആണവായുധ വികസനത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. മംഗോളിയയുടെ അതിർത്തിക്കടുത്തുള്ള മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി ചൈന 100…