യുക്രെയ്ൻ സൈനികരുടെ 252 മൃതദേഹങ്ങൾ കൈമാറി റഷ്യ; പകരം ലഭിച്ചത് 25 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട 252 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ കൈമാറിയപ്പോൾ പകരമായി ലഭിച്ചത് 25 റഷ്യൻ സൈനികരുടെ മൃതദേഹങ്ങളെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച ബെലാറസിൽ, യുക്രെയ്ൻ അതിർത്തിക്കു…

വിവാഹത്തിനുവേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

വിവാഹത്തിനുവേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അതേസമയം, വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം മതം മാറാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിരോധന…

ഇ.എൻ. സുരേഷ് ബാബു സ്വയം പദവി ഒഴിഞ്ഞത്; മാധ്യമവാർത്തകൾ യാഥാർഥ്യമല്ലെന്ന് പി.കെ. ശ്രീമതി

സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സ്വയം പദവി ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മുതിർന്ന നേതാവ് പി.കെ. ശ്രീമതി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളല്ല യാഥാർഥ്യമെന്നും…

സാമ്പത്തിക വളർച്ചയ്ക്കിടയിലും ഓഹരി വിപണിയിൽ ഇടിവ്; ചൈനയിൽ നിക്ഷേപകർ ആശങ്കയിൽ

ചൈനീസ് ഓഹരി വിപണിയിൽ വൻ തകർച്ച. പ്രധാന സൂചികയായ സിഎസ്ഐ 300 ജൂണിലെ ഉയർന്ന നിലയിൽനിന്ന് 20 ശതമാനം ഇടിഞ്ഞതോടെ കരടി വിപണിയിലേക്ക് പ്രവേശിച്ചു. തുടർച്ചയായ പത്ത്…

ഷർട്ട് കീറാതെ 500 കോടിയിലധികം കളക്ഷൻ നേടാൻ രജനീകാന്തിന് മാത്രമേ കഴിയൂ; ‘ജയിലർ 2’നെ പ്രശംസിച്ച് അല്ലു അർജുൻ

രജനീകാന്ത് നായകനായ ‘ജയിലർ 2’നെ പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. ചിത്രത്തിലെ രജനീകാന്തിന്റെ താരപ്രഭാവത്തെയും സ്റ്റൈലിനെയും പ്രകടനത്തെയും വാനോളം പുകഴ്ത്തിയ താരം, സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും…

അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ

അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് അധികാരത്തിലെത്താനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം വെറും രാഷ്ട്രീയ നാടകമാണെന്നും…

ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് കെ.പി. ഉദയഭാനുവിന്റെ വക്കീൽ നോട്ടീസ്; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ വക്കീൽ നോട്ടീസ്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് 50 ലക്ഷം രൂപ നഷ്ടപരിഹാരം…

പുടിൻ–ട്രംപ് ചർച്ചകൾക്ക് വഴിയൊരുങ്ങുന്നു; യുക്രെയ്ൻ സമാധാന ചർച്ച പുനരാരംഭിക്കാൻ റഷ്യ

യുക്രെയ്ൻ സംഘർഷം അവസാനിച്ച ശേഷമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ അമേരിക്കയുമായും യുക്രെയ്‌നുമായും ത്രികക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യ സന്നദ്ധമാണെന്ന് ക്രെംലിൻ വക്താവ് യൂറി ഉഷാക്കോവ് അറിയിച്ചു.…

ഞാൻ പൊതുപ്രവർത്തകയാണ്, പൊതുസ്വത്തല്ല; സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്കെതിരെ ഖുശ്ബു

സിനിമാതാരമാണെന്ന പേരിൽ വ്യക്തിജീവിതത്തെക്കുറിച്ച് എന്തും പറയാമെന്നാണോ കരുതുന്നതെന്ന് ചോദിച്ച് സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്കെതിരെ നടി ഖുശ്ബു സുന്ദർ. താൻ പൊതുജീവിതത്തിൽ സജീവമായ വ്യക്തിയാണെങ്കിലും പൊതുസ്വത്തല്ലെന്ന് വ്യക്തമാക്കിയ താരം,…

ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ച ഒന്നിനെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല; സിപിഎമ്മുമായുള്ള അകൽച്ച സൂചിപ്പിച്ച് പി.പി. ദിവ്യ

സിപിഎമ്മുമായുള്ള അകൽച്ചയുടെ സൂചനകൾ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.പി. ദിവ്യയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെന്ന…