കുടുംബത്തോടൊപ്പം മൂകാംബിക ദർശനം നടത്തി ഋഷഭ് ഷെട്ടി

ദേശീയ പുരസ്കാര ജേതാവും നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി കുടുംബാംഗങ്ങൾക്കൊപ്പം ദസറ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തിയ താരം ഭാര്യ പ്രഗതി ഷെട്ടിക്കും…

മാസപ്പടി കേസ്: സർക്കാർ നിലപാട് ശരിയെന്ന് തെളിഞ്ഞു; അനാവശ്യ ധൃതിയില്ലെന്ന് സണ്ണി ജോസഫ്

മാസപ്പടി കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. സുപ്രീംകോടതി വിധിയോടെ സർക്കാർ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും കോടതിയിൽ നിന്നുണ്ടായത് നിയമാനുസൃത നടപടിയാണെന്നും അദ്ദേഹം…

എസ്‌ഐആർ വിരുദ്ധ പ്രതിഷേധം; പരകല പ്രഭാകറും പ്രകാശ് രാജും പങ്കെടുക്കും

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ സാമ്പത്തിക വിദഗ്ധൻ പരകല പ്രഭാകറും നടൻ പ്രകാശ് രാജും പങ്കെടുക്കും. കോക്രോച്ച് ജനതാ പാർട്ടി…

ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ച് സോണിയ ഗാന്ധി

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആദ്യമായി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചു. വരാനിരിക്കുന്ന പുസ്തകമായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലെ പുതിയ…

വിവാദങ്ങൾക്കിടെ വീണ്ടും; കേരള പുരസ്കാരച്ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ, 2025ലെ കേരള പുരസ്കാര വിതരണച്ചടങ്ങിൽ ദേശീയഗീതം പൂർണരൂപത്തിൽ ആലപിച്ചതായി റിപ്പോർട്ട്. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും…

വിമർശകരെ ദേശവിരുദ്ധരാക്കരുത്; ബിജെപിക്കെതിരെ അണ്ണാമലൈ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച് ബിജെപിയെ വിമർശിച്ച് മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ. ഭരണപരമായ വീഴ്ചകളെ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്ന പ്രവണതയാണ്…

ഇന്ത്യയെ അരാജകത്വത്തിൽ നിന്ന് രക്ഷിക്കുക; 27 രാജ്യങ്ങളിലെ 400ലധികം ഇന്ത്യൻ വംശജരായ അക്കാദമിക് വിദഗ്ധർ രംഗത്ത്

ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് 27 രാജ്യങ്ങളിലെ 400ലധികം ഇന്ത്യൻ വംശജരായ വിദ്യാർഥികളും ഗവേഷകരും അക്കാദമിക് വിദഗ്ധരും പൂർവവിദ്യാർഥികളും. ‘ഇന്ത്യയെ അരാജകത്വത്തിൽ…

സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ രണ്ട് ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.…

വോട്ടർ പട്ടികയിൽ കൃത്രിമം നടത്താൻ ബിജെപി ഗൂഢാലോചന നടത്തി; ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്

തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വോട്ടർ പട്ടികയിൽ കൃത്രിമം നടത്താൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വ്യാജ വോട്ടുകൾ പട്ടികയിൽ ഉൾപ്പെടുത്തുകയും പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നവരുടെ…

ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസ്; നിയമപോരാട്ടത്തിനൊരുങ്ങി നേഹ ബോറ

ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഐസ അധ്യക്ഷ നേഹ ബോറ. 10,000 രൂപയുടെ ബോണ്ടും ആൾജാമ്യവും നൽകണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസിനെതിരെയാണ്…