അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണം; പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധി ചായ സത്കാരത്തിൽ പങ്കെടുത്തതിനെതിരെ ജോൺ ബ്രിട്ടാസ്

കോൺഗ്രസിനെയും പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ് എം.പി. പ്രധാനമന്ത്രിയോടൊപ്പം പ്രിയങ്ക ഗാന്ധിയടക്കം ഇന്ത്യൻ മുന്നണിയിലെ നേതാക്കൾ ചായ സൽക്കാരത്തിൽ പങ്കെടുത്തത് ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണെന്ന് അദ്ദേഹം…

കാനഡയുടെ നിർണായക തീരുമാനം; സ്റ്റാർട്ട്-അപ്പ് വിസ പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ചു

കാനഡ സുപ്രധാന തീരുമാനത്തിലൂടെ സ്റ്റാർട്ട്-അപ്പ് വിസ (എസ്‌യുവി) പ്രോഗ്രാം നിർത്തലാക്കി. പകരം, രാജ്യത്ത് ബിസിനസുകൾ ആരംഭിക്കുന്ന വിദേശികൾക്കായി ഒരു പുതിയ പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 2026 ൽ…

ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസ് ; ഫോറൻസിക് റിപ്പോർട്ടിൽ ലഹരി ഉപയോഗം തെളിയിക്കാനായില്ല

നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസിൽ പോലീസിന് തിരിച്ചടി. ഹോട്ടലിൽ മുറിയെടുത്ത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഫോറൻസിക് പരിശോധനയിൽ ലഹരി ഉപയോഗം തെളിയിക്കാനായില്ല.…

വാളയാർ കൊലപാതകത്തിന് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം: മന്ത്രി എം.ബി. രാജേഷ്

വാളയാറിലെ കൊലപാതകത്തിന് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. രാം നാരായണനെ ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് കൂട്ട ആക്രമണം നടത്തിയതെന്നും, ഇത് വെറും ആൾക്കൂട്ട…

വാളയാർ ആൾക്കൂട്ട കൊലപാതകം അപലപനീയം; പ്രതികൾക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകം കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന അത്യന്തം അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന്…

സാമുദായിക നീതി ലഭിക്കണമെങ്കിൽ സമുദായം ഒന്നായി നിലകൊള്ളണം; വോട്ട് ബാങ്കായി മാറണം: വെള്ളാപ്പള്ളി

സ്വന്തം സമുദായത്തിന് നീതി ആവശ്യപ്പെട്ട് സംസാരിക്കുമ്പോൾ തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. “വർഗീയവാദിയാക്കിയാലും സമുദായത്തിനുവേണ്ടി നിലകൊള്ളുന്നതിൽ…

കേരളത്തിന് അഭിമാനം : സർക്കാർ മേഖലയിൽ ഒരു ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ

ആരോഗ്യരംഗത്ത് കേരളത്തിന്റെയും എറണാകുളം ജില്ലയുടെയും അഭിമാനം ഉയർത്തി എറണാകുളം ജനറൽ ആശുപത്രി ചരിത്രനേട്ടത്തിന് ഒരുങ്ങുന്നു. രാജ്യത്തെ സർക്കാർ മേഖലയിലെ ഒരു ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ…

കോവിഡ് ആരോപണങ്ങൾ; യുഎസ് സംസ്ഥാനത്തിനെതിരെ ചൈന കേസ് ഫയൽ ചെയ്തു

കോവിഡ് -19 പാൻഡെമിക്കുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലൂടെ ചൈനയുടെ സാമ്പത്തിക, പ്രശസ്തി താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തിയെന്ന് ആരോപിച്ച്, യുഎസ് സംസ്ഥാനമായ മിസോറിക്കും നിരവധി അമേരിക്കൻ ഉദ്യോഗസ്ഥർക്കും എതിരെ ചൈന…

പെൺകുട്ടിയെ ശല്യം ചെയ്ത ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

ഉത്തർപ്രദേശിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഭവത്തിൽ ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത നടപടി വിവാദമാകുന്നു. ബുദാൻ ജില്ലയിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ ശല്യം ചെയ്ത നാല് ആൺകുട്ടികളുടെ അമ്മമാരെയാണ്…

ഭൂമിയിലേക്ക് നിയന്ത്രണം വിട്ട് സ്റ്റാർലിങ്ക് ഉപഗ്രഹം പാഞ്ഞുവരുന്നു

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിലൊന്ന് ഭൂമിയിലേക്ക് പാഞ്ഞുവരുന്നു. ഉപഗ്രഹത്തിന്റെ പ്രൊപ്പൽഷൻ ടാങ്കിലെ വാതകം അതിവേഗത്തിൽ ചോർന്നതായും ഇത് ഉപഗ്രഹം പെട്ടെന്ന് 4 കിലോമീറ്റർ താഴേക്ക് വീഴാൻ കാരണമായതായും…