സിഡ്‌നിയിലെ മുസ്ലീം സെമിത്തേരിയിൽ ഉപേക്ഷിച്ച പന്നിത്തലകൾ

സിഡ്‌നിയിലെ ഒരു ജൂത ആഘോഷത്തിനിടെ ഞായറാഴ്ച നടന്ന കൂട്ടക്കൊലയ്ക്ക് പ്രതികാരമായി, ഒരു മുസ്ലീം സെമിത്തേരിയിൽ അറുത്ത പന്നിത്തലകൾ വെച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തിങ്കളാഴ്ച പുലർച്ചെയാണ് സെമിത്തേരി…

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം ആർ‌എസ്എസിന്റെ അജണ്ട: എൻ കെ പ്രേമചന്ദ്രൻ

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ സത്ത തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും, ആർ.എസ്.എസ്…

ഐഎഫ്എഫ്കെ: രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ സിനിമകൾക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്: മന്ത്രി സജി ചെറിയാൻ

ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് കേന്ദ്ര സർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമാണെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. ഐഎഫ്എഫ്കെ…

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ 260.20 കോടി രൂപ അനുവദിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായാണ് ഈ തുക…

വയനാട് തുരങ്കപാതയുടെ നിർമാണം തുടരാമെന്ന് ഹൈക്കോടതി

വയനാട് തുരങ്കപാതയുടെ നിർമാണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കിഫ്ബി ധനസഹായത്തോടെ 2,134 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നത്. കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ തുരങ്കപാത…

IFFK: പലസ്തീന്‍ അനുകൂല സിനിമകള്‍ക്ക് ഉൾപ്പെടെ വിലക്കുമായി കേന്ദ്രസർക്കാർ

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്‌എഫ്‌കെ) പ്രദർശിപ്പിക്കാനിരുന്ന ചില സിനിമകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. നിലവിൽ 19 സിനിമകളാണ് മേളയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. സിനിമകൾ ഒഴിവാക്കാനുള്ള…

നവംബർ മാസത്തെ ഐസിസി വനിതാ പ്ലെയർ ഓഫ് ദ മന്ത് അവാർഡ് ഷഫാലിക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലെ നിർണായക പ്രകടനത്തെ തുടർന്ന്, 2025 നവംബറിലെ ഐസിസി വനിതാ പ്ലെയർ ഓഫ് ദ മന്ത് ആയി ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ്മ…

യുഡിഎഫ് കുറേ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു മുന്നണി മാത്രമല്ല, വലിയൊരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണ്: വിഡി സതീശൻ

അടുത്ത തെരഞ്ഞെടുപ്പിനെ കൂടുതൽ ശക്തമായ യുഡിഎഫായിരിക്കും നേരിടുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിലെ വിജയം എല്ലാം നേടിയെന്ന ധാരണയ്ക്ക് ഇടവരുത്തുന്നില്ലെന്നും, അടുത്ത തെരഞ്ഞെടുപ്പ്…

രാഹുൽ ഈശ്വറിനെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ച് മെന്‍സ് കമ്മീഷന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജയില്‍ മോചിതനായ രാഹുല്‍ ഈശ്വറിനെ ജയില്‍ കവാടത്തില്‍ മെന്‍സ് കമ്മീഷന്‍ അംഗങ്ങള്‍ മാലയിട്ട് സ്വീകരിച്ചു. ജയിലിന് പുറത്താണ്…

ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺ​ഗ്രസും ബിജെപി യും തമ്മിൽ ധാരണയുണ്ടാക്കി: എംവി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. എൽഡിഎഫിനെ ‘മുങ്ങുന്ന കപ്പൽ’ എന്ന…