ഇസ്രായേലിലേക്കുള്ള വിമാനങ്ങളിൽ പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങൾക്ക് നിരോധനം ; ജീവനക്കാരുടെ നിയമനത്തിൽ നിബന്ധന പാലിക്കുമെന്ന് ഫ്രാൻസ്

ഇസ്രായേലിലേക്കുള്ള വിമാനങ്ങളിൽ ജീവനക്കാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ഫ്രാൻസ്. പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള…

ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നു; പിണറായിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും: എം.വി. ഗോവിന്ദൻ

ബിജെപിയും സംഘപരിവാറും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര അന്വേഷണ ഏജൻസികളെ ആർഎസ്എസ് നിയന്ത്രിക്കുകയാണെന്നും യഥാർഥ…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; 19കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതിയായ 19കാരന് മദ്യം നൽകിയ സംഭവത്തിൽ കൊച്ചിയിലെ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കടവന്ത്രയിലെ ദയ…

മിനി കൂപ്പർ അപകടത്തിൽ മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചെന്ന പരാതി; കെ.പി. ശശികലയ്‌ക്കെതിരെ കേസ്

നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടത്തിൽ മരിച്ച പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ ആലുവ മണ്ഡലം നേതാവ്…

മണ്ണിൽ മുളച്ച പൈതൃകം; നാടൻ നെൽവിത്തുകൾക്കായി ജീവിതം സമർപ്പിച്ച ചെറുവയൽ രാമൻ

ഓരോ വിളവെടുപ്പും ഒരു വിത്തിന്റെ അതിജീവനമായിരുന്നു. ഓരോ വിതയ്ക്കലും മണ്ണിൽനിന്ന് മാഞ്ഞുപോകുന്ന കാർഷിക പാരമ്പര്യത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമവും. ഒരു കർഷകൻ ഉപേക്ഷിച്ച നാടൻ നെൽവിത്ത് മറ്റൊരു വയലിലെങ്കിലും…

എന്തെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ല ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പ്രകാശ് രാജ്

ജന്തർ മന്തറിൽ ദേശീയപതാകയുമായി പ്രതിഷേധിച്ച സിജെപി നേതാക്കളെ റിമാൻഡ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. പ്രതിഷേധക്കാരെ ആക്രമിക്കാൻ…

എസ്.ഐ.ആർ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് അസദുദ്ദീൻ ഒവൈസി

രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) നടപടിയെ ചോദ്യം ചെയ്ത് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി സുപ്രീം കോടതിയെ സമീപിച്ചു.…

21-ാം നൂറ്റാണ്ടിലെ മികച്ച ബൗളർമാരുടെ പട്ടികയിൽ മൂന്നാമനായി ജസ്പ്രീത് ബുംറ

21-ാം നൂറ്റാണ്ടിലെ മികച്ച ബൗളർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ട്‌ലറും മുൻ പേസർ സ്റ്റുവർട്ട് ബ്രോഡും…

സൗദിയിൽ മലയാളി നഴ്‌സിനെ കാണാനില്ലെന്ന് പരാതി; അവസാന സന്ദേശം വിമാനത്താവളത്തിൽ എത്തിയെന്ന്

സൗദി അറേബ്യയിൽ നഴ്‌സായി ജോലി ചെയ്യുന്ന മലയാളി യുവതിയെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങിയതിന്…

ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കൾ തിഹാർ ജയിലിൽ; അറസ്റ്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ജന്തർ മന്തറിൽ നടത്തിയ മിന്നൽ പ്രതിഷേധത്തെത്തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും തിഹാർ ജയിലിലെത്തിച്ചു. അഞ്ച് ദിവസത്തെ റിമാൻഡിൽ കഴിയുന്ന സിജെപി സഹകൺവീനർമാരെയാണ്…