അംബേദ്കറുടെ അസ്തി കലശം മാറ്റുമെന്ന അഭ്യൂഹം തള്ളി; നിലനിൽക്കുന്ന സ്ഥലത്ത് തന്നെ തുടരുമെന്ന് മഹാസഭ

ഭാരതരത്‌ന ബി ആർ അംബേദ്കറുടെ അസ്തി കലശം നിലവിലെ സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ബാബാ സാഹിബ് അംബേദ്കർ മഹാസഭ. അസ്തി…

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; നേതാക്കൾക്ക് പരിശീലനവും നിർബന്ധ പരീക്ഷയും നടത്താൻ ബിജെപി

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നേതാക്കളുടെ സംഘടനാ പരിജ്ഞാനവും നേതൃപാടവവും ശക്തിപ്പെടുത്താൻ പ്രത്യേക പരിശീലന പദ്ധതിയുമായി ബിജെപി. സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയും കാര്യക്ഷമമായ പ്രവർത്തനശേഷിയുമുള്ള നേതാക്കളെ…

ദോഹ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു: ട്രംപ്

ദോഹയിൽ നടക്കാനിരിക്കുന്ന പുതിയ ചർച്ചകൾക്ക് മുന്നോടിയായി, ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനെ ആണവായുധങ്ങൾ വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും നയതന്ത്രപരമായും സൈനികമായും…

ബുർജ് ഖലീഫയിൽ ഒരു വീട് സ്വന്തമാക്കാൻ എത്ര പണം വേണം? സമ്പന്നനായാൽ പോര, ‘അതി സമ്പന്നൻ ’ ആകണം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ Burj Khalifaയിൽ ഒരു വീട് സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ ആ സ്വപ്നം യാഥാർഥ്യമാക്കാൻ സാധാരണ കോടീശ്വരനാകുന്നത് മാത്രം…

ലോകകപ്പിൽ നിരാശ, ഒളിംപിക്സിൽ ആശ്വാസം; 2028 ലൊസാഞ്ചലസിലേക്ക് യോഗ്യത നേടി ഇന്ത്യൻ വനിതകൾ

വനിതാ ടി20 ലോകകപ്പിൽ സെമി ഫൈനൽ കാണാതെ പുറത്തായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ആശ്വാസമായി ഒളിംപിക്‌സ് യോഗ്യത. ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ 2028-ലെ ലൊസാഞ്ചലസ്…

‘കല്ലുവെച്ച നുണ സത്യമെന്ന രീതിയിൽഅവതരിപ്പിക്കുന്നു’; മുഖ്യമന്ത്രിക്കെതിരെ പി. രാജീവിന്റെ രൂക്ഷ വിമർശനം

മുഖ്യമന്ത്രി വസ്തുതകൾ മറച്ചുവെച്ച് കല്ലുവെച്ച നുണകൾ സത്യമെന്ന രീതിയിൽ അവതരിപ്പിക്കുകയാണെന്ന് ആരോപിച്ച് മന്ത്രി പി. രാജീവ്. സർക്കാർ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും, പുതുക്കിയ ബജറ്റിൽ കെൽട്രോൺ,…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; യുഡിഎഫിൽ ഭിന്നത രൂക്ഷം, ശേഷാദ്രിനാഥനെതിരെ പി.എം. നിയാസ്

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിൽ ഭിന്നത ശക്തമാകുന്നു. നിയമനത്തിനെതിരായ എതിർപ്പ് കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ…

ലഖ്‌നൗ ബ്രഹ്മോസ് നിർമാണ കേന്ദ്രം രാജ്യത്തെ ഏറ്റവും വലുത് ; ഉത്പാദനശേഷി 20 ശതമാനം വർധിച്ചു

ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കരുത്തേകുന്ന സുപ്രധാന നീക്കമായി, ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ പുതിയ നിർമാണ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ ബ്രഹ്മോസ് മിസൈൽ ഉത്പാദന കേന്ദ്രമായി…

കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടെങ്കിലും പ്രിയദർശിനി പദ്ധതി സ്ത്രീകളുടെ കുടുംബബജറ്റിന് കരുത്ത്: മന്ത്രി സി.പി. ജോൺ

യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി കെഎസ്ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും, സാധാരണക്കാരായ സ്ത്രീകളുടെ കുടുംബബജറ്റിന് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ഗതാഗത മന്ത്രി സി.പി.…

തമിഴ്‌നാട്ടിൽ ഏത് നിമിഷവും തിരഞ്ഞെടുപ്പ് വന്നേക്കാം; അണികൾക്ക് സജ്ജരാകാൻ നിർദേശം നൽകി സ്റ്റാലിൻ

തമിഴ്‌നാട്ടിൽ അടുത്ത മൂന്നോ ആറോ മാസത്തിനുള്ളിൽ തന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ . ഏത് സാഹചര്യത്തെയും നേരിടാൻ പാർട്ടി പ്രവർത്തകർ…