ഖമേനിയുടെ മകന്റെ രഹസ്യ സാമ്രാജ്യം: ലണ്ടനിലെ ‘കോടീശ്വരന്മാരുടെ നിര’യിലെ വില്ലകൾ.. ഹോട്ടലുകൾ!

ലോകത്തോട് ത്യാഗവും എളിമയും പ്രസംഗിക്കുന്ന ഇറാനിയൻ ഭരണാധികാരികളുടെ യഥാർത്ഥ നിറം വെളിപ്പെട്ടിരിക്കുകയാണ് . ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനി (56)…

ബജറ്റ് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ത്രാണിയില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന ബജറ്റ് ലോകമാകെയുള്ള മലയാളികൾ ചർച്ച ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവകേരള നിർമിതിക്ക് ഉത്തകുന്നതും ഇടതുപക്ഷത്തിന്റെ ബദൽ വികസന കാഴ്ചപ്പാട്…

സി.ജെ. റോയിയുടെ മരണത്തിൽ കേസെടുത്ത് പൊലീസ്

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയിയുടെ മരണത്തിൽ ബെംഗളൂരു അശോക് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത്…

സി.ജെ. റോയി; വ്യവസായ മേഖലയെ ഞെട്ടിച്ച മരണവാർത്ത

പ്രമുഖ ബിൽഡറും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ ഡോ. സി.ജെ. റോയിയുടെ മരണവാർത്ത വ്യവസായ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ പരിശോധനകൾ പുരോഗമിക്കുന്നതിനിടെയാണ്…

ഓസ്‌ട്രേലിയൻ ഓപ്പൺ; 37 വർഷത്തിനിടെ മിക്‌സഡ് ഡബിൾസ് കിരീടം നിലനിർത്തുന്ന ആദ്യ ജോഡിയായി ഗാഡെക്കിയും പിയേഴ്‌സും

വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഫ്രഞ്ച് ജോഡികളായ ക്രിസ്റ്റീന മ്ലാഡെനോവിചിനെയും മാനുവൽ ഗിനാർഡിനെയും 4-6, 6-3, [10-8] എന്ന സ്കോറിന് തോൽപ്പിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം…

ക്യൂബയ്ക്ക് എണ്ണ വിതരണം ചെയ്യുന്ന ഏതൊരു രാജ്യത്തിനും ഉയർന്ന തീരുവ ചുമത്തും; ഭീഷണിയുമായി ട്രംപ്

വെനിസ്വേലയിലെ യുഎസ് സൈനിക നടപടി ക്യൂബയുടെ ഏറ്റവും നിർണായകമായ ഊർജ്ജ സ്രോതസ്സിൽ നിന്ന് വിച്ഛേദിച്ചതിനെത്തുടർന്ന്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ക്യൂബയ്ക്ക് എണ്ണ…

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ബംഗാളിൽ ആര് ജയിക്കും?

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം ബാക്കി നിൽക്കെ, ‘ഇന്ത്യ ടുഡേ – സി വോട്ടർ’ സർവേ സംസ്ഥാനത്തെ വോട്ടർമാരുടെ സ്പന്ദനം വെളിപ്പെടുത്തി. ഇപ്പോൾ ലോക്‌സഭാ…

തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡുകള്‍ ; തിളങ്ങി മലയാളി താരങ്ങൾ

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരങ്ങളാണ് ശ്രദ്ധാകേന്ദ്രമായത്. 2016 മുതല്‍ 2022 വരെ ഏഴ് വര്‍ഷത്തെ അവാര്‍ഡുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളിലായി…

റാപ്പിഡ് റെയിൽപാത കേരളത്തിൽ പ്രായോഗികമല്ല; സർക്കാറിൻ്റെ പുതിയ പദ്ധതി അത്ഭുതം ഉണ്ടാക്കി: ഇ. ശ്രീധരൻ

തിരുവനന്തപുരം–കാസർകോട് റാപ്പിഡ് റെയിൽപാത കേരളത്തിൽ പ്രായോഗികമല്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ദില്ലിയിൽ ആർആർടിഎസ് (RRTS) നടപ്പാക്കിയതിൽ തനിക്ക് നേരിട്ട് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പുതിയ…

ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി ; പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി സമ്മർദം കുറക്കാൻ കർണാടക

കർണാടക പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ജന്മദിനങ്ങളിലും വിവാഹ വാർഷികങ്ങളിലും കാഷ്വൽ ലീവ് അനുവദിക്കാൻ അനുമതി നൽകുന്ന സർക്കുലർ പുറത്തിറക്കി. പോലീസുകാരുടെ ജോലി–ജീവിത സമതുലിതാവസ്ഥ മെച്ചപ്പെടുത്താനും മനോവീര്യം ഉയർത്താനും…