‘150 പവൻ നൽകി, എന്നിട്ടും മതിയായില്ല, വീണ്ടും 150 പവൻകൂടി വേണം’; യുവതി മരിച്ചതിന് പിന്നാലെ സ്ത്രീധന ആരോപണവുമായി കുടുംബം
മധുര: മധുരയിൽ 28 കാരിയായ പ്രിയദർശിനി എന്ന യുവതി ജീവനൊടുക്കിയതിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തരമായ സ്ത്രീധന പീഡനത്തെ തുടർന്നാണ് പ്രിയദർശിനി…