Blog

ശ്രീലങ്കൻ താരവുമായി കയ്യാങ്കളി; വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നടപടിക്ക് ബിസിസിഐ

ഇന്ത്യയുടെ യുവ ബാറ്റിങ് പ്രതിഭ വൈഭവ് സൂര്യവംശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യ എയും ശ്രീലങ്ക എയും തമ്മിലുള്ള മത്സരത്തിനിടെ ശ്രീലങ്കൻ താരവുമായി…

ബിആർഎസിനെ ബിജെപിയിൽ ലയിപ്പിക്കാൻ സമ്മർദം ഉണ്ടായി; വെളിപ്പെടുത്തലുമായി കവിത

തെലങ്കാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ച് ബിആർഎസ് നേതാവും തെലങ്കാന രക്ഷണ സേന സ്ഥാപകയുമായ കൽവകുന്ത്ല കവിത. ഡൽഹി മദ്യനയക്കേസിൽ ജയിലിലായിരുന്ന കാലത്ത് ബിആർഎസിനെ ബിജെപിയിൽ ലയിപ്പിക്കാനുള്ള…

മന്ത്രിസഭാ യോഗങ്ങൾ ഇനി പേപ്പർ രഹിതം; ഡിജിറ്റൽ കാബിനറ്റിന് അംഗീകാരം നൽകി തെലങ്കാന സർക്കാർ

സംസ്ഥാന ഭരണത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭാ യോഗങ്ങൾ പൂർണമായും പേപ്പർ രഹിതമാക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക…

യോഗാ ദിന യോഗ വിവാദം: ഗവർണർ ഓഫീസിനോട് അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച്…

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയക്ക് വിലക്ക്; നിർണായക തീരുമാനവുമായി യുഎഇ

15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. യുഎഇ മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം ഈ പ്രായപരിധിക്കു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ…

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം അനന്തമായി നീട്ടാനാവില്ല; എസ്ഐടിക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റപത്രം എപ്പോൾ സമർപ്പിക്കുമെന്ന് വ്യക്തമാക്കണമെന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) നിർദേശിച്ചു.…

എന്റെ പേരിൽ പണപ്പിരിവ് നടത്തരുത്; ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രേണു സുധി

സോഷ്യൽ മീഡിയയിലൂടെ തന്റെ പേരിൽ നടക്കുന്ന പണപ്പിരിവുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി നടിയും സോഷ്യൽ മീഡിയ വ്യക്തിത്വവുമായ രേണു സുധി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് രേണു…

ഇന്നത്തെ ആർഎസ്എസിന്റെ വളർച്ചയ്ക്ക് അവർ കോൺഗ്രസിനോട് നന്ദി പറയണം; രാജ്യം ഇതിനകം ‘ഹിന്ദു രാഷ്ട്രം’: അശോക് ഗെലോട്ട്

ആർഎസ്എസിന്റെ വളർച്ചയ്ക്ക് കോൺഗ്രസിന്റെ മൃദുസമീപനമാണ് പ്രധാന കാരണമെന്നും, അതിനാൽ ആർഎസ്എസ് കോൺഗ്രസിനോട് നന്ദിയുള്ളവരായിരിക്കണമെന്നും മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്‌ അഭിപ്രായപ്പെട്ടു. ബിജെപി-ആർഎസ്എസ് ഭരണത്തിന് കീഴിൽ രാജ്യം…

ആഗോളതലത്തിൽ അസംസ്കൃത എണ്ണവില കുറയുന്നത് ഇന്ത്യയിൽ ഇന്ധനവില ഉടനടി കുറയ്ക്കണമെന്നല്ല അർത്ഥമാക്കുന്നത്: മന്ത്രി സുരേഷ് ഗോപി

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ കുറയാൻ സാധ്യതയില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ്…

‘ദൃശ്യം 3’ തെലുങ്ക് ഒടിടി റിലീസിന് ഹൈക്കോടതി വിലക്ക്

മോഹൻലാൽ നായകനായ ‘ദൃശ്യം 3’യുടെ തെലുങ്ക് ഡബ്ബ് പതിപ്പിന്റെ ഒടിടി റിലീസിന് താത്കാലിക തിരിച്ചടി. തെലുങ്ക് റൈറ്റ്സുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മദ്രാസ് ഹൈക്കോടതി ചിത്രത്തിന്റെ ഡബ്ബ്…