Blog

രാഷ്ട്രപതിയുടെ റഫറൻസ്; ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം

ദില്ലി: രാഷ്ട്രപതിയുടെ റഫറൻസുമായി ബന്ധപ്പെട്ട വാദത്തിന്റെ ആറാം ദിവസം സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബെഞ്ച്. ബില്ലുകൾ തടഞ്ഞുവെക്കുന്ന ചില സംഭവങ്ങളുടെ പേരിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി…

എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി, അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട് എഎപി നേതാവ്

ലുധിയാന: പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ നാടകീയ രംഗങ്ഹൾ സൃഷ്ഠച്ച് പഞ്ചാബിലെ എഎപി എംഎൽഎ. സനൗറിൽനിന്നുള്ള എംഎൽഎയായ ഹർമീത് പഠാൻമജ്‌റ പൊലീസിനുനേർക്ക് വെടിയുതിർത്ത് രക്ഷപ്പെട്ടു. ഹർമീതിനെ ഇന്ന് രാവിലെയാണ്…

ആ​ഗോള അയ്യപ്പ സം​ഗമം: യുഡിഎഫ് പങ്കെടുക്കുന്നതിൽ തീരുമാനം നാളെ; പ്രതിപക്ഷ നേതാവ് നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ യുഡിഎഫ് പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം നാളെ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിക്കുമെന്നാണ്…

ബെം​ഗളൂരു നഴ്സിം​ഗ് കോളേജിൽ ഓണാഘോഷത്തിനിടെ സംഘർഷം: മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു; 4 പേർക്കെതിരെ കേസ്

ബെംഗളൂരു: ബംഗളൂരു ആചാര്യ നഴ്സിംഗ് കോളേജിൽ ഓണാഘോഷത്തിനിടയുണ്ടായ സംഘർഷത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് കുത്തേറ്റു. സംഭവത്തിൽ മലയാളികളായ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായി. സോളദേവനഹള്ളിയിലെ ആചാര്യ…

അടിതെറ്റി വീണ് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍വി

ലീഡ്സ്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 24.3 ഓവില്‍ 131 റണ്‍സിന് ഓൾ ഔട്ടായപ്പോള്‍ വെറും…

‘യാഥാർത്ഥ്യം ഞാൻ കരുതിയതേ അല്ല, പ്ലാൻ ബിയും ഇല്ല’; 29 -ാം വയസിൽ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നതായി യുവതി

ഇനി എന്ത് ചെയ്യുമെന്നതിനെ കുറിച്ച് കൃത്യമായ പ്ലാനിം​ഗ് പോലും ഇല്ലാതെ നല്ല ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ചതായി 29 -കാരി. യുവതിയെ അനുകൂലിച്ചും വിമർശിച്ചും നെറ്റിസൺസ്. എന്തുകൊണ്ടാണ്…

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി, 5 വര്‍ഷം കൊണ്ട് നല്‍കിയത് 7708 കോടിയുടെ സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി…

ആസ്വാദകപ്രീതി നേടി ‘അത്തം പത്ത്’; ചിത്രയുടെ ആലാപനത്തില്‍ ഓണപ്പാട്ട്

മലയാളത്തിന്റെ വാനമ്പാടി കെ എസ്സ് ചിത്രയുടെ ഓണപ്പാട്ട് അത്തം പത്ത് തരംഗമാകുന്നു. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചിട്ടുള്ള രാജീവ്…

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് വമ്പൻ വിലക്കുറവ്; സ്പെഷ്യല്‍ ഓഫര്‍ സെപ്റ്റംബര്‍ 3, 4 തീയതികളില്‍

തിരുവനന്തപുരം: 2025 സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍…

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയായി, ആകെ വോട്ടർമാർ 2.83 കോടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അന്തിമ വോട്ടർ പട്ടികയിൽ 2.83 കോടി വോട്ടർമാർ ഇടംപിടിച്ചു. പുരുഷ വോട്ടർമാർ 1.33 കോടിയും സ്ത്രീ…