‘പാകിസ്ഥാനെ പിന്തുണച്ചതിൽ ഇന്ത്യ പ്രതികാരം ചെയ്യുന്നു, എസ്‌സിഒയിൽ പൂർണ അംഗത്വത്തിനുള്ള ശ്രമം തടഞ്ഞു’; ആരോപണവുമായി അസർബൈജാൻ
ദില്ലി: പാകിസ്ഥാനുമായുള്ള അടുത്ത ബന്ധം കാരണം ആഗോള വേദികളിൽ ഇന്ത്യ പ്രതികാരം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അസർബൈജാൻ. ഷാങ്ഹായ് സഹകരണ സംഘടനയിൽ (എസ്‌സിഒ) പൂർണ്ണ അംഗത്വത്തിനുള്ള ശ്രമം ഇന്ത്യ…