‘യാഥാർത്ഥ്യം ഞാൻ കരുതിയതേ അല്ല, പ്ലാൻ ബിയും ഇല്ല’; 29 -ാം വയസിൽ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നതായി യുവതി
ഇനി എന്ത് ചെയ്യുമെന്നതിനെ കുറിച്ച് കൃത്യമായ പ്ലാനിംഗ് പോലും ഇല്ലാതെ നല്ല ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ചതായി 29 -കാരി. യുവതിയെ അനുകൂലിച്ചും വിമർശിച്ചും നെറ്റിസൺസ്. എന്തുകൊണ്ടാണ്…
