Blog

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ; ദുരിതബാധിതർക്കായി വിപുലമായ സഹായപാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ദുരിതബാധിതർക്കായുള്ള പ്രത്യേക സഹായപാക്കേജ് മുഖ്യമന്ത്രി…

വിദ്യാർത്ഥി സമരങ്ങൾക്കൊപ്പം നിൽക്കും; സി.ജെ.പി രാഷ്ട്രീയ പാർട്ടിയാകില്ലെന്ന് അഭിജിത്ത് ദീപ്കെ

ജാർഖണ്ഡിലെ വിദ്യാർത്ഥികളുടെ സമരങ്ങൾക്ക് പിന്തുണ അറിയിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വിദ്യാർത്ഥികൾക്കൊപ്പമുള്ള പോരാട്ടങ്ങളിൽ സംഘടന സജീവമായി ഇടപെടുമെന്നും സി.ജെ.പിയുടെ പ്രവർത്തനം വിദ്യാഭ്യാസ മേഖലയിലേക്ക് മാത്രം ഒതുങ്ങില്ലെന്നും…

മുഖ്യമന്ത്രിക്കെതിരായ സമൂഹമാധ്യമ പരാമർശം; സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബേപ്പൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവൻ…

ജാഫ്ന കിംഗ്‌സിന്റെ സഹ ഉടമയായി സഹീർ ഖാൻ; എൽപിഎല്ലിൽ പുതിയ അധ്യായത്തിന് തുടക്കം

ലങ്ക പ്രീമിയർ ലീഗിലെ (എൽപിഎൽ) ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നായ Jaffna Kingsന്റെ സഹ ഉടമയായി മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഖാൻ. സ്റ്റോക്ക്ഹോം ആസ്ഥാനമായുള്ള ആഗോള…

കേരളത്തിലെ സ്ത്രീകളെ അപമാനിച്ച മന്ത്രി സി പി ജോൺ മാപ്പുപറയണം: എം വി ഗോവിന്ദൻ

ഗതാഗതമന്ത്രി സി പി ജോണിന്റെ പരാമർശം കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം മാപ്പുപറയണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് എന്തോ ഔദാര്യം…

പുതിയ പള്‍സര്‍ എന്‍160 ഓഗസ്റ്റ് 12ന്; അപ്‌ഡേറ്റുകളുമായി ബജാജിന്റെ ജനപ്രിയ മോഡല്‍ എത്തുന്നു

പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ അടുത്ത തലമുറ പള്‍സര്‍ ശ്രേണി വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ പള്‍സര്‍ 125, പള്‍സര്‍ 150 മോഡലുകള്‍ക്കൊപ്പം അപ്‌ഡേറ്റ് ചെയ്ത…

പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം; മൂന്ന് ലക്ഷം രൂപ വരെ അനുവദിച്ചതായി സുരേഷ് ഗോപി

തൃശൂരിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം അനുവദിച്ചതായി കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപനം. കഴിഞ്ഞ ഓണക്കാലത്ത് കേന്ദ്ര മന്ത്രിയും…

ട്രംപിന്റെ പേരിൽ മൊറോക്കോയിലെ മെഗാ ഹൈവേ; യുഎസ്-മൊറോക്കോ ബന്ധത്തിന്റെ പ്രതീകമെന്ന് രാജാവ്

മൊറോക്കോയിലെ ഏറ്റവും വലിയ റോഡ് പദ്ധതികളിലൊന്നായ ടിസ്‌നിറ്റ്-ദഖ്‌ല എക്‌സ്‌പ്രസ്‌വേയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകാൻ മൊറോക്കോ തീരുമാനിച്ചു. 1,055 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത…

രാമക്ഷേത്ര സംഭാവന ദുരുപയോഗക്കേസ്: സന്യാസിമാർക്ക് പങ്കില്ലെന്ന് യോഗി ആദിത്യനാഥ്

അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിനായുള്ള സംഭാവന ദുരുപയോഗം ചെയ്തെന്ന കേസിൽ സന്യാസിമാർക്കും മതനേതാക്കൾക്കും പങ്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക…

സംസ്ഥാനത്ത് മഴ ശക്തം; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച (ഓഗസ്റ്റ് 5) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്…