Blog

പത്ത് വർഷത്തിന് ശേഷം ഇന്ത്യൻ വനിതകൾ ഓസ്‌ട്രേലിയയെ ടി20 പരമ്പരയിൽ പരാജയപ്പെടുത്തി

ഇന്ന് (ശനിയാഴ്ച ) അഡലെയ്ഡ് ഓവലിൽ നടന്ന മൂന്നാം മത്സരത്തിൽ ആതിഥേയരെ 17 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയ്ക്കെതിരെ 2-1 ന് പരമ്പര…

രാഷ്ട്രീയ പൊതുമാപ്പ് നിയമം നടപ്പിലാക്കി വെനിസ്വേല

രാഷ്ട്രീയ അശാന്തിയുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലിലായിരിക്കുന്ന വ്യക്തികൾക്ക് ഉടൻ മാപ്പ് നൽകുന്നതിനായി വെനിസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗ്രസ് പൊതുമാപ്പ് നിയമത്തിൽ ഒപ്പുവച്ചു. വ്യാഴാഴ്ച ഒപ്പുവച്ച ഈ…

പാലക്കാട് കെ. മുരളീധരൻ യുഡിഎഫ് സ്ഥാനാർഥിയാകും

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കെ. മുരളീധരൻ യുഡിഎഫ് സ്ഥാനാർഥിയാകും. മുന്നണിയുടെ സ്ഥാനാർഥിയാകണം എന്ന നിർദേശം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുരളീധരനെ അറിയിക്കുകയായിരുന്നു . കെപിസിസി…

നക്സലുകളെ ഉന്മൂലനം ചെയ്തതുപോലെ നുഴഞ്ഞുകയറ്റക്കാരെയും ഉന്മൂലനം ചെയ്യാൻ കഴിയും: അമിത് ഷാ

നക്സലുകളെ ഉന്മൂലനം ചെയ്തതുപോലെ നുഴഞ്ഞുകയറ്റക്കാരെയും ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അസമിലെ കാംരൂപിൽ പോലീസ് വകുപ്പിന്റെ 10-ാം ബറ്റാലിയന്റെ പുതിയ…

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം: സുരേഷ് ഗോപി

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. ഇത്രയേ ഉള്ളൂ തന്റെ മോഹമെന്നും, ഇപ്പോൾ കാണുന്നതുപോലുള്ള മറ്റ്…

25 വർഷമായി എംഎൽഎ ആയിരിക്കുന്ന ഞാൻ നിവേദനം കീറിക്കളയുമോ; വിശദീകരണവുമായി വിഡി സതീശൻ

“നിവേദനം കീറിക്കളഞ്ഞു” എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിശദീകരണം നൽകി. അത് നിവേദനമല്ലായിരുന്നുവെന്ന് സതീശൻ പറയുന്നു . അതിൽ എഴുതിയിരുന്നത്…

സംസ്ഥാനത്തെ SIR അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക ലഭ്യമാണ്. https://electoralsearch.eci.gov.in/ എന്ന…

കൊറിയയ്ക്ക് സമീപം യുഎസ്, ചൈനീസ് യുദ്ധവിമാനങ്ങൾ നേർക്കുനേർ

ദക്ഷിണ കൊറിയൻ തീരത്തിന് സമീപം യുഎസ്, ചൈനീസ് യുദ്ധവിമാനങ്ങൾ നേർക്കുനേർ വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോഴ്സ് കൊറിയയുടെ എഫ്-16 യുദ്ധവിമാനങ്ങൾ പ്യോങ്‌ടെയ്ക്കിലെ ഒസാൻ…

‘കൊച്ചു കേരളം’ എന്ന മനോഭാവം വിടണം; മഹത്തായ കേരളം എന്ന ആത്മവിശ്വാസം വളർത്തണം: മുഖ്യമന്ത്രി

‘കൊച്ചു കേരളം’ എന്ന അപകർഷതാബോധം ഇനി വേണ്ടെന്നും, അതിന് പകരം ‘മഹത്തായ കേരളം’ എന്ന ആത്മവിശ്വാസവും അഭിമാനബോധവുമാണ് വളർത്തേണ്ടതെന്നും മുഖ്യമന്ത്രി Pinarayi Vijayan പറഞ്ഞു. അഞ്ചാം കേരള…

ഇനി എന്ത് സംഭവിക്കും?; ട്രംപിന്റെ ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക അജണ്ടയ്ക്ക് വലിയ തിരിച്ചടിയായി, 1977 ലെ അടിയന്തര നിയമപ്രകാരം ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള അമേരിക്കയുടെ വ്യാപാര പങ്കാളികൾക്ക് വിശാലമായ ഇറക്കുമതി തീരുവകൾ…