Blog

ഇറാനെതിരായ സൈനിക നീക്കം അവസാനിച്ചിട്ടില്ല; ആണവായുധ പദ്ധതിയുമായി മുന്നോട്ടുപോകുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ

ഇറാനെതിരായ സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാൻ വീണ്ടും ആണവായുധം സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, രാജ്യത്തിന് നേരെയുള്ള ഭീഷണികൾ…

സഭ ആവശ്യപ്പെട്ടയാളെ സ്റ്റാഫ് സെക്രട്ടറിയാക്കി; റവന്യൂ മന്ത്രി വാക്കുപാലിച്ചെന്ന് ബിഷപ്പ് പാംപ്ലാനി

റവന്യൂ മന്ത്രി നൽകിയ ഉറപ്പ് പാലിച്ചെന്ന് പരസ്യമായി വ്യക്തമാക്കി തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സഭ നിർദേശിച്ച വ്യക്തിയെ റവന്യൂ മന്ത്രിയുടെ സ്റ്റാഫ്…

ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് വീണ്ടും കാർ സമ്മാനം; വൈഭവ് സൂര്യവംശിക്ക് ടാറ്റ സിയറ

പതിനഞ്ചാം വയസ്സിൽ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ബിഹാർ താരം വൈഭവ് സൂര്യവംശിക്ക് വീണ്ടും ആഡംബര കാർ സമ്മാനം. ഐപിഎൽ 2026ലെ മികച്ച പ്രകടനത്തിന് ‘സൂപ്പർ സ്ട്രൈക്കർ…

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎമ്മല്ല; ആരോപണം തള്ളി ബി. ഗോപാലകൃഷ്ണൻ

നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. സിപിഐഎമ്മിന്റെ പേരിൽ പ്രവർത്തിക്കുന്ന ചിലരായിരിക്കാം ആക്രമണത്തിന് പിന്നിലെന്നും പാർട്ടിയുടെ നേതാക്കൾ…

തൂഫാൻ ദൗത്യത്തിന് പിന്നാലെ കുറ്റകൃത്യങ്ങളിൽ 35 ശതമാനം കുറവ്; അടുത്ത ഘട്ടം 16ന്: മന്ത്രി രമേശ് ചെന്നിത്തല

തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്കു പിന്നാലെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ 35 ശതമാനം കുറഞ്ഞതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൈം റെക്കോർഡ്സ് കണക്കുകൾ ഉദ്ധരിച്ചാണ് മന്ത്രിയുടെ പ്രതികരണം.…

യുപിയിൽ 80 ശതമാനം വോട്ടും 322 സീറ്റുകളും നേടും; അധികാരം നിലനിർത്തുമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം 80 ശതമാനം വോട്ട് നേടി അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ മാധ്യമത്തിന് നൽകിയ…

യൂത്ത് ലീഗ് സമ്മേളന ജാഥയിലെ ഗതാഗതക്കുരുക്ക്; മുനവ്വറലി തങ്ങൾക്കും പി.കെ. ഫിറോസിനുമെതിരെ കേസ്

കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ജാഥയെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ പൊലീസ് കേസെടുത്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് എന്നിവരുൾപ്പെടെ…

ചൈനയുടെ ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ വിദേശ ബഹിരാകാശയാത്രികനായി പാക് പൗരൻ

ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ വിദേശ ബഹിരാകാശയാത്രികനായി പാകിസ്ഥാൻ പൗരൻ. നവംബർ 25ന് വിക്ഷേപിക്കുന്ന ഷെൻഷു-24 ദൗത്യത്തിന്റെ ഭാഗമായാണ് പാക് പ്രതിനിധി നിലയത്തിലെത്തുക. പേലോഡ്…

ബി. ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി മമ്മൂട്ടി; നവദമ്പതികൾക്ക് ആശംസകൾ നേർന്നു

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസം വിവാഹിതയായ ഗോപാലകൃഷ്ണന്റെ മകൾക്കും ഭർത്താവിനും ആശംസകൾ നേരാനാണ് മമ്മൂട്ടി ചേറൂർ ഗാന്ധിനഗറിലെ…

ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് മിസൈലുകൾ കൂടുതൽ വാങ്ങാൻ ഫിലിപ്പീൻസ്; 6,700 കോടിയുടെ പുതിയ പ്രതിരോധ കരാറിന് നീക്കം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൂടുതൽ വാങ്ങാൻ ഫിലിപ്പീൻസ് ഒരുങ്ങുന്നു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും പ്രാദേശിക സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ മിസൈൽ സംവിധാനങ്ങളിൽ…