Blog

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തിരിച്ചടി; അഞ്ജു ബോബി ജോർജിന് ഉജ്ജ്വല വിജയം

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷയ്ക്ക് തോൽവി. സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ നാല് ഒഴിവുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ്…

അമേരിക്കയിലെയും റഷ്യയിലെയും ജനസംഖ്യയേക്കാൾ കൂടുതൽ പേർ ഇന്ത്യയിൽ ദാരിദ്ര്യത്തിൽനിന്ന് പുറത്ത്

കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യം ഗണ്യമായി കുറഞ്ഞത് വികസ്വര രാജ്യങ്ങൾക്ക് മാതൃകയാണെന്ന് പുതിയ റിപ്പോർട്ട്. സാമ്പത്തിക വളർച്ച, ഉപഭോഗത്തിലെ വർധന, തൊഴിലവസരങ്ങളുടെ വ്യാപനം, സാമൂഹിക സുരക്ഷാ…

വൈദ്യുതി വാങ്ങൽ കരാറിൽ ക്രമക്കേടിന് നീക്കം; യുഡിഎഫ് സർക്കാർ കെഎസ്ഇബിയെ ഇരുട്ടിൽ നിർത്തിയെന്ന് പിണറായി

യുഡിഎഫ് സർക്കാർ കെഎസ്ഇബിയെ ഇരുട്ടിൽ നിർത്തിയാണ് വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട നീക്കങ്ങൾ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അമിതമായ തുക നൽകി വൈദ്യുതി വാങ്ങുന്നതിനുള്ള…

ഐഎഎസ് ഉദ്യോഗസ്ഥനും നിയമത്തിന് അതീതനല്ല; കോടതി ഉത്തരവ് ലംഘിച്ചു; തെലങ്കാനയിൽ ജില്ലാ കളക്ടർക്ക് തടവുശിക്ഷ

കോടതി ഉത്തരവുകൾ പാലിക്കാത്തതിന് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലാ കളക്ടർ സി. നാരായണ റെഡ്ഡിക്ക് ആറ് മാസം ലളിതമായ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. 2,000 രൂപ പിഴയും അടയ്ക്കണം.…

വൈദ്യുതി വാങ്ങൽ തീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞു; അതൃപ്തി പരസ്യമാക്കി മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അതൃപ്തി പരസ്യമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജിഎൻഎയിൽനിന്ന് തൽക്കാലം വൈദ്യുതി വാങ്ങില്ലെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി…

മന്ത്രിമാരെ കെപിസിസി പ്രസിഡന്റാക്കേണ്ട; നേതൃത്വത്തിൽ പാർട്ടിക്ക് ദാരിദ്ര്യമില്ലെന്ന് മുല്ലപ്പള്ളി

മന്ത്രിസഭയിലെ ഒരാളെ കെപിസിസി പ്രസിഡന്റാക്കേണ്ട സാഹചര്യം നിലവിൽ കോൺഗ്രസിലില്ലെന്ന് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ നേതൃത്വത്തിൽ ആളുകൾക്ക് ക്ഷാമമില്ലെന്നും കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ…

‘ദിമാഗി നക്സൽ’ പരാമർശം; മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യവിരുദ്ധർ ആരാണെന്നും വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളവർ ആരാണെന്നും പരസ്യമായി വ്യക്തമാക്കാൻ പ്രധാനമന്ത്രി…

ഭക്ഷ്യവസ്തുക്കൾക്ക് പോഷകഗുണമനുസരിച്ച് ഗ്രേഡിങ്; പുതിയ സംവിധാനവുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായിലെ കടകളിൽനിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെ പോഷകഗുണം ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ പുതിയ റേറ്റിങ് സംവിധാനം അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പോഷകമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ‘എ’…

രാജ്ദീപ് സർദേശായി മുതൽ പ്രമുഖ അവതാരകർ വരെ; ഇംഗ്ലീഷ് ചാനലുമായി ദേശീയ മാധ്യമരംഗത്തേക്ക് റിപ്പോർട്ടർ ടിവി

മലയാളം വാർത്താ ചാനൽ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ റിപ്പോർട്ടർ ഇനി ദേശീയ മാധ്യമരംഗത്തേക്കും ചുവടുവെക്കുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ ഇംഗ്ലീഷ് ന്യൂസ് ചാനൽ എന്ന ലക്ഷ്യത്തോടെ റിപ്പോർട്ടർ…

മോദി കടുത്ത മാനസിക അസ്വസ്ഥതയിൽ; സഞ്ചിയെടുത്ത് മടങ്ങാനുള്ള സമയം അടുത്തെത്തി: ജയറാം രമേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ എതിരാളികളെ ‘ദിമാഗി നക്‌സലുകൾ’ എന്ന് വിശേഷിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. മോദി കടുത്ത മാനസിക അസ്വസ്ഥതയിലും നിരാശയിലുമാണെന്നും സഞ്ചിയെടുത്ത് മടങ്ങാനുള്ള സമയം അടുത്തെത്തിയെന്നും…