നിയമം അറിയാത്ത നിയമപാലക; ആർ ശ്രീലേഖയ്ക്കെതിരെ സന്ദീപ് വാര്യർ

ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോ​ർ​പ​റേ​ഷ​ൻ ശാ​സ്‌​ത​മം​ഗ​ലത്ത് സ്ഥാ​നാ​ർ​ത്ഥി​യായ ബിജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ ആ​ർ ശ്രീ​ലേ​ഖ​യു​ടെ പേ​രി​നൊ​പ്പം ഐപിഎ​സ്‌ എന്ന് ചേർത്തതെന്ന് കോൺഗ്രസ്…

കൊച്ചി കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായി വിമത ഭീഷണി

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുമ്പോൾ കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ശക്തമായ തിരിച്ചടിയായി വിമത ഭീഷണി ഉയർന്നിരിക്കുകയാണ്. പത്തിലേറെ വിമതർ യുഡിഎഫിനെതിരെ മത്സരരംഗത്തുണ്ടെന്നത് മുന്നണിക്ക് വലിയ…

ഐസിയു യൂണിറ്റിൽ വിവാഹിതയായ ആവണിയുടെ ആരോ​ഗ്യനിലയിൽ മികച്ച പുരോ​ഗതി

കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിലെ ഐസിയു വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ആവണിയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി രേഖപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം അവരെ നിലവിൽ ന്യൂറോ…

എറണാകുളത്ത് സിപിഒയെ ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടി എസ്‌ഐ

പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിപിഒയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുത്തതായി സ്റ്റേഷനിലെ തന്നെ എസ്.ഐ കെ.കെ. ബിജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സ്പായിൽ പോയ കാര്യം ഭാര്യയെ…

കൊച്ചി ഹിജാബ് വിവാദം; ‘ശിരോവസ്ത്രം വിലക്കിയത് അംഗീകരിക്കാനാകില്ല’; സ്കൂളിന് വീഴ്ചയെന്ന് മന്ത്രി

കൊച്ചി: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം പുതിയ തലത്തിലേക്ക്. ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിന്റെ ഭാ​ഗത്ത് നിന്ന് ​ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ആവർത്തിക്കുകയാണ്…

മരട് മാതൃക വീണ്ടും, കൊച്ചിയിൽ ഒരു ഫ്ലാറ്റ് കൂടി പൊളിക്കും! നടപടികൾ ഉടൻ

കൊച്ചി : കൊച്ചിയില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനുളള നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്. നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് താമസ യോഗ്യമല്ലാതായി മാറിയ…

‘പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയാണ് സുകുമാരൻ നായർ’; കോലഞ്ചേരിയിലും പ്രതിഷേധ ബോർഡ്

കൊച്ചി: സുകുമാരൻ നായർക്കെതിരെ എറണാകുളം കോലഞ്ചേരിയിലും പ്രതിഷേധ ബോർഡ്. 1665 ആം നമ്പർ പാങ്കോട് കരയോഗം ഓഫിസിന് സമീപമാണ് ബോർഡ്. പിണറായിക്ക് വേണ്ടി പാദസേവ ചെയ്യുന്ന കട്ടപ്പയാണ്…

‘സഖി’ കരുതൽ കേന്ദ്രത്തിൽ പാര്‍പ്പിച്ചിരുന്ന രണ്ട് നൈജീരിയൻ യുവതികള്‍ രക്ഷപ്പെട്ടു

കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിച്ചതിനു പൊലീസ് പിടികൂടി കൊച്ചി കാക്കനാട് ‘സഖി’ കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ യുവതികൾ രക്ഷപ്പെട്ടു. നൈജീരിയൻ സ്വദേശിനികളായ…