60 ദിവസം പിന്നിട്ടിട്ടും സസ്‌പെൻഷൻ പിൻവലിച്ചില്ല; റോജി എം. ജോണിനെ വളഞ്ഞ് വിദ്യാർത്ഥികൾ

മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. വേദിയിലെത്തിയ വിദ്യാർത്ഥികൾ മന്ത്രിയെ വളഞ്ഞ് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയതോടെ ചടങ്ങ്…

ചേരാനെല്ലൂർ വാഹനാപകടക്കേസ്: ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ

ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച വാഹനമിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് സ്ഥലംമാറ്റപ്പെട്ട കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ്…

തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച സംഭവം; എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐക്ക് സസ്‌പെൻഷൻ

തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസിനെ സസ്‌പെൻഡ് ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് പ്രഖ്യാപിച്ച അന്വേഷണത്തിനൊടുവിലാണ് നടപടി. ലഹരിവസ്തു എടുത്തശേഷം…

റോഡപകടങ്ങൾ തടയാൻ കർശന നടപടികൾ വേണം; വകുപ്പുകളോട് നിർദ്ദേശങ്ങൾ തേടി ഹൈക്കോടതി

സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. അപകടങ്ങൾ കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി വ്യക്തമായ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല

മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല. കേസിലെ നാലു പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി.…

വിജിലൻസിന്റെ ടി സെക്ഷനുകളെ ആർടിഐ പരിധിയിൽ നിന്ന് ഒഴിവാക്കി; സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി

വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളായ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. സർക്കാർ ഉത്തരവ് അടിയന്തരമായി സ്റ്റേ…

ചേരാനല്ലൂർ അപകടം: കൊച്ചി സിറ്റി പൊലീസ് തലപ്പത്ത് അഴിച്ചുപണി; കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനി പുതിയ കമ്മീഷണർ

ചേരാനല്ലൂർ വാഹനാപകടക്കേസിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചി സിറ്റി പൊലീസ് തലപ്പത്ത് അഴിച്ചുപണി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. പകരം…

ചേരാനല്ലൂർ വാഹനാപകടം: ജില്ലാ ജഡ്ജിയുടെ നടപടി ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി റിപ്പോർട്ട്

ചേരാനല്ലൂർ വാഹനാപകടത്തിന് പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തി ഹൈക്കോടതി ജഡ്ജിയുടെ റിപ്പോർട്ട്. തൃശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി…

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകനെ സംരക്ഷിക്കാൻ ശ്രമമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

ചേരാനല്ലൂർ വാഹനാപകടത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. അപകടവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ മകനെ സംരക്ഷിക്കാൻ ശ്രമം നടന്നതായാണ് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ആരോപിച്ചത്. ആഭ്യന്തരമന്ത്രി…

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകൻ പ്രതിയായ കേസിൽ കർശന നടപടിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി

ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇടപെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിൽ കർശന നടപടി സ്വീകരിക്കാൻ…