ഡിജിറ്റൽ സദ്യയൊരുക്കി ലുലു കണക്ട്; വമ്പൻ ഓഫറുകളുമായി ഓണം വിൽപ്പന തുടങ്ങി

ഓണക്കാലത്തെ ഷോപ്പിംഗ് കൂടുതൽ ആഘോഷമാക്കാൻ ലുലു കണക്ടിൽ ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കി ഓണം വിൽപ്പന തുടങ്ങി. മികച്ച വിലക്കിഴിവുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, സമ്മാനങ്ങൾ എന്നിവയ്ക്കു പുറമേ…

രാത്രി 11ന് അവധി പ്രഖ്യാപനം; എറണാകുളം കലക്ടറുടെ ഫേസ്ബുക്ക് പേജിൽ വിമർശന കമന്റുകൾ

ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം ജില്ലയിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനത്തിന്റെ സമയത്തെ ചൊല്ലി ജില്ലാ കലക്ടർ ജി. പ്രിയങ്കയുടെ ഫേസ്ബുക്ക്…

യാത്രക്കാരും വരുമാനവും കുതിച്ചുയർന്നു; നഷ്ടം ഗണ്യമായി കുറച്ച് കൊച്ചി മെട്രോ

കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി വാർഷിക കണക്കുകൾ. 2025-26 സാമ്പത്തിക വർഷത്തിൽ പ്രവർത്തന വരുമാനവും ലാഭവും വർധിച്ചതോടെ കമ്പനിയുടെ നഷ്ടം ഗണ്യമായി…

തീവ്രമഴ മുന്നറിയിപ്പ്; വയനാട്, എറണാകുളം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് തീവ്രമഴയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്, എറണാകുളം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സ്‌കൂളുകൾ, മതപഠന…

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പൂനെയിൽ കണ്ടെത്തിയ സംഭവം ; നിർണായകമായത് ട്രെയിൻ യാത്ര പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം

ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ 25കാരനായ യുവാവിനൊപ്പം മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ആലുവ റൂറൽ എസ്.പി. സുദർശനൻ എസ്.…

സിജെപി ഐക്യദാർഢ്യ സദസ് ; റാപ്പർ വേടനും സംഘത്തിനുമെതിരെ കൊച്ചിയിൽ പൊലീസ് കേസെടുത്തു

റാപ്പർ വേടന്റെ നേതൃത്വത്തിൽ എറണാകുളം പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച സിജെപി ഐക്യദാർഢ്യ സദസുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. വേടന്റെ മാനേജർ ഉൾപ്പെടെ 99 പേരെ…

മഹാരാജാസിൽ ഡൽഹി വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം; സാംസ്കാരിക രംഗത്തെ പ്രമുഖർ ഒരുമിച്ചു

ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചി മഹാരാജാസ് കോളേജിൽ സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ വൻ ഐക്യദാർഢ്യ സംഗമം. ചലച്ചിത്ര താരങ്ങളായ ജോജു ജോർജ്, ഗൗരി…

ഡോ. റാമിനെ രക്ഷിക്കാൻ ശ്രമം നടന്നോ; നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആ സ്ഥാനത്ത് തുടരാൻ അർഹനാണോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്: ഹൈക്കോടതി

കണ്ണൂർ ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ അന്വേഷണ നടപടികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസിലെ പ്രതിയായ ഡോ. റാമിനെ പിടികൂടാൻ…

ഭിന്നസ്വരം ഒഴിവാക്കണം; മീഡിയ പാനലിസ്റ്റുകൾക്ക് കർശന നിർദേശവുമായി കെപിസിസി

നേതൃത്വത്തെ വെട്ടിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ തുടർന്നുവരുന്നതിനിടെ കോൺഗ്രസ് മീഡിയ പാനലിസ്റ്റുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി കെപിസിസി. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ മാത്രമേ പൊതുവേദികളിൽ അവതരിപ്പിക്കാവൂ എന്നും, ഭിന്നസ്വരങ്ങൾ പരസ്യമായി…

കൊച്ചിയിലെ ടാറ്റ നിക്ഷേപം: കപ്പൽനിർമാണശാലയിൽ ആർട്സന്റെ മൂലധനം 10 കോടി മാത്രം; മുഖ്യമന്ത്രിയുടെ വാദം വീണ്ടും പൊളിയുന്നു

കപ്പൽനിർമാണശാലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, കൊച്ചിയിൽ ടാറ്റ ഗ്രൂപ്പ് നടത്തുന്ന നിക്ഷേപത്തിന്റെ യഥാർഥ സ്വഭാവം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു. ആർട്സൺ ലിമിറ്റഡ്, മലബാർ സിമന്റ്സുമായി ചേർന്ന് നടപ്പാക്കുന്ന…