ഒ.വി. വിജയന്‍ സ്മാരകത്തില്‍ കെ.സി. വേണുഗോപാല്‍ എംപി; വിദ്യാര്‍ത്ഥി എഴുത്തുകാരുമായി സംവാദം

ആധുനിക മലയാള സാഹിത്യത്തിന്റെ നിര്‍ണായക ശബ്ദങ്ങളിലൊരാളായ ഒ.വി. വിജയന്റെ ഓര്‍മ്മകള്‍ സജീവമായി നിലനില്‍ക്കുന്ന തസ്രാക്കില്‍, സാഹിത്യവും പുതുതലമുറയും തമ്മിലുള്ള അപൂര്‍വ കൂടിക്കാഴ്ചയ്ക്ക് വേദിയായി. തസ്രാക്കിലെ ഒ.വി. വിജയന്‍…

നിയമസഭാ തിരഞ്ഞെടുപ്പ്: പരാജയപ്പെടുന്നവർക്ക് പദവി ഇല്ല; കർശന നിർദ്ദേശങ്ങളുമായി കെ.സി. വേണുഗോപാൽ

വരാനിരിക്കുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കർശന നിലപാടുമായി കെസി വേണുഗോപാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവരെ മറ്റ് പദവികളിലേക്ക് പരിഗണിക്കില്ലെന്നതാണ് ഹൈക്കമാൻഡിന്റെ വിട്ടുവീഴ്ചയില്ലാത്ത തീരുമാനം.…

എൽഡിഎഫ് ഭരണത്തിൽ 10 ലക്ഷം കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് തിരിച്ചെത്തി: മുഖ്യമന്ത്രി

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ചരിത്ര നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎസ്ടിഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ്…

നിയമസഭാ തിരെഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിക്കുന്ന വോട്ടില്‍ വലിയൊരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരുടേതാകും: കെസി വേണുഗോപാല്‍

നിയമസഭാ തിരെഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിക്കുന്ന വോട്ടില്‍ വലിയൊരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരുടേതാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സിപിഎം വീണ്ടും ജയിച്ചാല്‍ കേരളത്തില്‍ ബംഗാള്‍…

6 രൂപ സബ്‌സിഡി പിന്‍വലിച്ചത് കൊലച്ചതി; കര്‍ഷകരുടെ കണ്ണീര്‍പ്പാടത്ത് കെസി വേണുഗോപാൽ; കൈവിടില്ലെന്ന് ഉറപ്പ്

കര്‍ഷകരുടെ കണ്ണീര്‍പ്പാടത്തേക്ക് കെസി വേണുഗോപാൽ . അവരുടെ പ്രശ്‌നങ്ങള്‍ക്ക് മണിക്കൂറുകളോളം കാതോര്‍ത്തു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റിലും കേരള നിയമസഭയിലും മുഴങ്ങുമെന്ന് ഉറപ്പു നല്കി. അടുത്ത യുഡിഎഫ്…

പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തുമെന്ന് കെ സി വേണുഗോപാൽ

പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായകെ സി വേണുഗോപാൽ വ്യക്തമാക്കി. ഇടതുപക്ഷ ചിന്താഗതിക്കാർക്കാണ് ഇപ്പോൾ കൂടുതൽ വേദന അനുഭവിക്കേണ്ടി വരുന്നതെന്നും, ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം…

പൊലീസ് – എസ്എഫ്ഐ സംഘർഷം; മിഥുൻ റോയിക്കെതിരെ കേസെടുത്തതിൽ വീഴ്ചയില്ലെന്ന് റിപ്പോർട്ട്

പോലീസ്–എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ മിഥുൻ റോയിക്കെതിരെ കേസെടുത്തതിൽ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ്…

പിണറായി സ്‌തുതിയിൽ മണിശങ്കർ അയ്യറെ തള്ളി കോൺഗ്രസ്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവനക്കെതിരെ പ്രാദേശികവും ദേശീയവുമായ കോൺഗ്രസ് നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്ത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ…

ദൗത്യം വിജയം; ആലിൻ ഷെറിൻ എബ്രഹാമിൻ്റെ അവയവങ്ങളുമായി പുറപ്പെട്ട ആംബുലൻസ് തടസങ്ങളില്ലാതെ തിരുവനന്തപുരത്തെത്തി

കൊച്ചിയിൽ നിന്ന് ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളുമായി പുറപ്പെട്ട ആംബുലൻസ് തടസങ്ങളില്ലാതെ തിരുവനന്തപുരത്തെത്തി ദൗത്യം വിജയകരമായി പൂർത്തിയാക്കി. അവയവങ്ങൾ സുരക്ഷിതമായി KIMSHEALTH, SAT Hospital (മെഡിക്കൽ കോളജ്…

അയ്യപ്പ സംഗമം ഏറ്റവും വലിയ കൊള്ള; വിഷയം ഹൈക്കോടതി പരിശോധിക്കണം: കെ.സി വേണുഗോപാൽ

അയ്യപ്പ സംഗമം ഏറ്റവും വലിയ കൊള്ളയാണെന്ന് കെ.സി വേണുഗോപാൽ എംപി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നാടിനെ ലജ്ജിപ്പിക്കുന്ന കാര്യങ്ങളാണ്. വിഷയം ഹൈക്കോടതി പരിശോധിക്കണമെന്നും നിയമസഭയിൽ പോലും…