മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ രഹസ്യമെന്ന് പൊലീസ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി എത്ര തവണ ഹെലികോപ്റ്റർ യാത്ര…

മാസപ്പടി കേസ്: എ.ജിയുടെ നിലപാട് നിരാശാജനകം; പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: കെ.കെ. രമ

മാസപ്പടി കേസിൽ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാടിനെതിരെ വിമർശനവുമായി കെ.കെ. രമ എംഎൽഎ. എ.ജിയുടെ നിലപാട് അത്യന്തം നിരാശാജനകമാണെന്നും ഇത് യുഡിഎഫ്…

ഫയൽ കുരുക്കുകൾ ഒഴിവാക്കും; ഭരണപരിഷ്കരണ കമ്മീഷൻ ജനങ്ങൾക്ക് പ്രയോജനപ്പെടണം: എം.കെ. മുനീർ

സർക്കാർ ഓഫീസുകളിൽ ഫയലുകൾ വിവിധ തട്ടുകളിൽ കുടുങ്ങി ഉത്തരവുകൾക്കായി വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം മാറ്റുകയാണ് പ്രധാന ലക്ഷ്യമെന്ന് ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ. കമ്മീഷന്റെ…

സി.എം.ആർ.എൽ.–എക്സാലോജിക് കേസ്: ഒക്ടോബർ 23ന് പിണറായി വിജയൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല

വിവാദമായ സി.എം.ആർ.എൽ.–എക്സാലോജിക് കേസിൽ ഒക്ടോബർ 23ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) മുന്നിൽ ഹാജരാകില്ലെന്ന് പിണറായി വിജയൻ. സി.പി.ഐ.എം സംസ്ഥാന സമിതി യോഗവും നിയമസഭാ സമ്മേളനത്തിനായുള്ള തയ്യാറെടുപ്പുകളും ചൂണ്ടിക്കാട്ടി…

എക്സൈസ് മന്ത്രി അറിയാതെ ബേക്കറിയിൽ ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി; വിവാദത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കിയേക്കും

ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന നടത്താൻ അനുമതി നൽകിയതിൽ വെട്ടിലായി യുഡിഎഫ് സർക്കാർ. വിവാദമായ തീരുമാനത്തിൽ ഇന്ന് തന്നെ അനുമതി റദ്ദാക്കിയേക്കുമെന്നാണ്…

ബിറ്റ്‌ചാറ്റ് നിരോധനം: കേന്ദ്ര സർക്കാരിനോട് നിലപാട് തേടി കേരള ഹൈക്കോടതി

ഓപ്പൺ സോഴ്‌സ് മെസേജിങ് ആപ്പായ ബിറ്റ്‌ചാറ്റ് നിരോധിച്ചതിനെതിരായ ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ച് കേരള ഹൈക്കോടതി. എറണാകുളം ആസ്ഥാനമായ അപ്രോപ്രിയേറ്റ് ടെക്നോളജി പ്രമോഷൻ സൊസൈറ്റിയാണ്…

സ്ത്രീസുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും മുൻഗണന; സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കും: മന്ത്രി ബിന്ദു കൃഷ്ണ

സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷയ്ക്കൊപ്പം മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകി സംസ്ഥാന സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ…

തിരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം; കൊല്ലം ജില്ലാ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് സിപിഎം പ്രതിനിധികൾ

വിപുലീകൃത സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനും ജില്ലാ സെക്രട്ടറി എസ്. സുദേവൻ അവതരിപ്പിച്ച റിപ്പോർട്ടിനുമെതിരെ രൂക്ഷവിമർശനം. തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികളുടെ കാരണങ്ങൾ പരിശോധിക്കുന്നതിൽ…

പിണറായിക്കെതിരായ ഇഡി നീക്കം വ്യക്തിഹത്യയ്ക്കെന്ന് ഇ.പി. ജയരാജൻ; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് നോട്ടീസ് പതിച്ച സംഭവത്തിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. പിണറായി വിജയനെ വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത…

ശബരിമല മേൽശാന്തിയായി ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്.…