അടൂർ പ്രകാശിനെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതം; നടക്കുന്നത് തെരഞ്ഞെടുപ്പ് നാടകം: കെ സി വേണുഗോപാൽ

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി. അടൂർ…

ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത പ്രമേയം; ‘രാഷ്ട്രീയ ഇസ്ലാം മുസ്ലീം യുവാക്കളെ വഴിതെറ്റിക്കുന്നു’

ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ വിമർശനങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രമേയം പാസാക്കി. ‘രാഷ്ട്രീയ ഇസ്ലാം’ എന്ന വിചാരധാര മുസ്ലീം യുവാക്കളെ മുഖ്യധാരയില്‍ നിന്ന് വഴിതെറ്റിക്കുന്നുവെന്നതാണ് പ്രമേയത്തിന്റെ…

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് SIT

ശബരിമല സ്വർണ്ണപ്പാളികൾ മോഷ്ടിച്ച കേസിൽ അന്വേഷണ സംഘം നിർണ്ണായക നീക്കവുമായി മുന്നോട്ട്. കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം…

സെമി ജയിച്ചു, ഇനി ഫൈനൽ ജയിക്കണം; യുഡിഎഫ് കൂടുതൽ സജ്ജമാകണമെന്ന് കെ.സി. വേണുഗോപാൽ

യുഡിഎഫ് സെമിഫൈനൽ വിജയിച്ചതായും ഇനി ഫൈനൽ ജയിക്കുകയാണ് ലക്ഷ്യമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ ഉദ്ഘാടനം…

കേരളത്തിൽ എൻപിആർ ഒരു കാരണവശാലും നടപ്പാക്കില്ല; സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

ദേശീയ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2019 ഡിസംബർ 20 മുതൽ…

അതിവേഗ റെയിൽ: പദ്ധതി ആരുടേതായാലും പ്രശ്നമില്ല, മുന്നോട്ട് പോകണമെന്നതാണ് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

അതിവേഗ റെയിൽ പദ്ധതിയുമായി ആരാണ് മുന്നോട്ടുവന്നതെന്നത് പ്രശ്നമല്ലെന്നും, പദ്ധതി വേഗത്തിൽ നടപ്പാക്കപ്പെടണമെന്നതാണ് സർക്കാരിന്റെ പ്രധാന താൽപ്പര്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവേഗ റെയിലിന്റെ കാര്യത്തിൽ തങ്ങൾക്ക്…

ട്രിവാന്‍ഡ്രം ക്ലബ് അപകടം: മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി, വാഹനം ഇതുവരെ കണ്ടെത്താനായില്ല

ട്രിവാന്‍ഡ്രം ക്ലബിന് സമീപം നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് നടന്‍ മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും സ്റ്റേഷനിലെത്തിക്കും. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനം…

പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ്: ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനുൾപ്പെടെ നാല് പേര്‍ക്കെതിരെ കേസ്

പാതിവിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയിട്ടും വാഹനം നല്‍കിയില്ലെന്ന പരാതിയില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. തൃക്കാക്കര പൊലീസാണ് കേസെടുത്തത്.…

വി എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് കുടുംബം

മുൻ മുഖ്യമന്ത്രി, കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന് ലഭിച്ച പത്മപുരസ്‌കാരം സ്വീകരിക്കുന്നത് പാർട്ടി നിർദേശപ്രകാരം തീരുമാനിക്കുമെന്നും, കുടുംബം പാർട്ടി നിലപാടുകൾക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹത്തിന്റെ മകൻ അരുണ്‍കുമാര്‍…

പത്രപ്രവർത്തനം സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയാണെന്ന് വിശ്വസിച്ചിരുന്ന പാരമ്പര്യത്തിൽ നിന്ന് മാധ്യമങ്ങൾ അകലുന്നു: മുഖ്യമന്ത്രി

പത്രപ്രവർത്തനം സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയാണെന്ന് വിശ്വസിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ മാധ്യമങ്ങൾ അകലുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രപ്രവർത്തന രംഗത്തെ സമഗ്ര…