അബ്രാഹ്മണ ശാന്തി നിയമനം സുപ്രീം കോടതി കയറുമ്പോൾ

സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിൽ ബ്രാഹ്മണർക്കു മാത്രമായി മുൻഗണന നൽകാനാവില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ പുതിയ നീക്കം. അബ്രാഹ്മണരെയും ശാന്തിമാരായി നിയമിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ…

കേന്ദ്ര ബജറ്റിൽ കേരള അവഗണന: ചൊവ്വാഴ്ച സംസ്ഥാനവ്യാപക കരിദിനം :സി പി എം

കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ അവഗണിച്ചെന്ന് ആരോപിച്ച് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ…

വന്ദേമാതരം വാർഷികാഘോഷം എല്ലായിടത്തും സംഘടിപ്പിക്കണം: ഗവർണർ രാജേന്ദ്ര ആർലേക്കർ

വന്ദേമാതരം രാജ്യസ്‌നേഹികളുടെ മന്ത്രമായിരുന്നുവെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് ദേശസ്നേഹത്തിന് ഊർജം പകർന്ന ഈ ഗാനത്തിന്റെ വാർഷികാഘോഷം എല്ലാ സ്ഥലങ്ങളിലും സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…

മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ പരാജയം; ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പരാതി

തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പ്രാദേശിക പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ശ്രദ്ധിക്കുന്നതിൽ ഉമാ തോമസ് പരാജയപ്പെട്ടുവെന്നാണ്…

അതിവേഗ റെയില്‍പാത; പൊന്നാനിയില്‍ ഓഫിസ് തുറന്ന് ഇ ശ്രീധരൻ

അതിവേഗ റെയിൽപാത പദ്ധതി നാട്ടുകാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെ നടപ്പാക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഓഫീസ്…

ഡോ. റോയ് സി ജെയുടെ മരണം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി.…

കേരളത്തിലെ ബിജെപി നേതാക്കളെ പോലും വിഡ്ഢികളാക്കുന്ന ബജറ്റ്: എംഎ ബേബി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക ചതിയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആരോപിച്ചു. .ഏറ്റവും വലിയ തട്ടിപ്പ് വിബി ജി…

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ; ഫല പ്രഖ്യാപനം മെയ് എട്ടിന്

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരീക്ഷകൾ മാർച്ച് 30ന് അവസാനിക്കും. ഫലപ്രഖ്യാപനം മെയ് 8നാണ്…

ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറന്നുപോയോ: മുഖ്യമന്ത്രി

കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറന്നുപോയോയെന്ന്…

കേരളം ബിജെപിയെ അംഗീകരിക്കില്ല; വികസനത്തിനാണ് എൽഡിഎഫിന്റെ മുൻഗണന: മുഖ്യമന്ത്രി

ബിജെപിയെ അംഗീകരിക്കുന്ന നാടല്ല കേരളമെന്നും മതനിരപേക്ഷതയെ തകർക്കാനുള്ള ഏതൊരു ശ്രമവും സംസ്ഥാനത്ത് അംഗീകരിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എൽഡിഎഫിന്റെ വികസന മുന്നേറ്റത്തിന്റെ വടക്കൻ മേഖല ജാഥ…