മദ്യനയത്തിൽ സർക്കാർ പിന്മാറണം ; ബജറ്റ് നിർദേശത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി

വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ച ബജറ്റ് നിർദേശത്തിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി . മദ്യ ഉപഭോഗം കുറയ്ക്കുമെന്ന യു.ഡി.എഫ്…

ദേശീയ ഡാം സുരക്ഷാ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധം

ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പരിശോധനാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പെരിയാർ സമരസമിതി…

നൂറല്ല, ആയിരം തവണ പറയേണ്ട കാര്യങ്ങൾ പറയും ; എല്ലാ ജില്ലകളിലും പോയി മത്സരിച്ച് പലതവണ തോറ്റ വ്യക്തി ആര് എന്ന ചോദ്യത്തിന് ഉത്തരമാണ് കെ മുരളിധരൻ : വീണാ ജോർജ്

ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നൂറു തവണയല്ല, ആയിരം തവണ പറയേണ്ട കാര്യങ്ങൾ പറയുമെന്നും…

മുഹറം അവധിയിൽ മാറ്റം; ജൂൺ 25 പ്രവൃത്തി ദിനം, പൊതു അവധി 26ന്

മുഹറം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധിയിൽ സർക്കാർ മാറ്റം വരുത്തി. നേരത്തെ ജൂൺ 25 വ്യാഴാഴ്ചയായി പ്രഖ്യാപിച്ചിരുന്ന അവധി ജൂൺ 26 വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു.…

രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടിയും വെള്ളാപ്പള്ളി നടേശനും

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മപുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ…

ഡോ. റീനയുടെ സ്ഥലംമാറ്റം ഭരണപരമായ നടപടി മാത്രം; പ്രതികാരനടപടിയല്ലെന്ന് ആരോഗ്യമന്ത്രി

ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ. റീനയെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ഭരണപരമായ പുനഃസംഘടനയുടെ ഭാഗമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാരിന് ആരോടും വ്യക്തിപരമായ വിരോധമോ പ്രതികാര മനോഭാവമോ…

‘ഡെൻമാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു’ എന്ന് കെ.എൻ. ബാലഗോപാൽ; മദ്യ നികുതിയിളവിൽ അഴിമതി ആരോപണം കടുപ്പിച്ച് പ്രതിപക്ഷം

സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ നികുതിയിളവ് വലിയ അഴിമതിക്ക് വഴിവെച്ചതാണെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവിന് പിന്നിൽ ദുരൂഹതയും അഴിമതിയും ഉണ്ടെന്ന്…

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം ലയണൽ മെസ്സി; ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി വി.ഡി. സതീശൻ: എംബി രാജേഷ്

ഫിഫ ലോകകപ്പിൽ അർജന്റീന നായകൻ ലയണൽ മെസ്സി ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ കേരള രാഷ്ട്രീയത്തിലും അതിന്റെ പ്രതിഫലനം. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ…

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ബെക്കാർഡി പോലുള്ള സ്വകാര്യ കമ്പനിക്ക് നേട്ടമൊരുക്കാനുള്ള അഴിമതി നീക്കം: പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം…

പിഎം ശ്രീ വിവാദം: ‘ഒപ്പിട്ട കരാറിൽ നിന്ന് കേരളത്തിന് എങ്ങനെ പിന്മാറാനാകും?’; ഇടത് സർക്കാരിനെതിരെ എം.കെ. മുനീർ

കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ സ്കൂൾ പദ്ധതിയിൽ മുൻ പിണറായി വിജയൻ സർക്കാർ ഒപ്പുവെച്ചതും പിന്നീട് അതിൽ നിന്ന് പിന്മാറാൻ ശ്രമിക്കുന്നതും വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കെ,…