തന്ത്രിയില്‍ ചാരി മന്ത്രി രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുത്: കെസി വേണുഗോപാല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രിയില്‍ ചാരി മന്ത്രി രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും അത് എസ് ഐടി ശ്രദ്ധിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍…

കൗൺസിലർമാർക്ക് വേണ്ടി ഗവർണർ സംഘടിപ്പിച്ച ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ ശ്രീലേഖ

സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കർ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വേണ്ടി ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ ശാസ്‌തമംഗലം കൗൺസിലർ ആർ ശ്രീലേഖ. ലോക്ഭവനിൽ വൈകുന്നേരം നാല് മണിയോടെയായിരുന്നു…

ജമാഅത്തെ ഇസ്ലാമി വിമർശനം മുസ്ലിം വിരോധമല്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലിം സമുദായത്തിനെതിരായ ആക്രമണമായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രാജ്യത്ത് മതം രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നതായും, വർഗീയതയ്‌ക്കെതിരായ…

തിരുവനന്തപുരം നഗരത്തിൽ സമരങ്ങൾക്ക് പ്രത്യേക കേന്ദ്രം വേണമെന്ന് ഗവർണർ

തിരുവനന്തപുരം നഗരത്തിലെ സമരങ്ങൾക്ക് ഡൽഹി മാതൃകയിൽ പ്രത്യേക സമരകേന്ദ്രം സ്ഥാപിക്കണമെന്ന നിർദേശം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുന്നോട്ടുവച്ചു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ, സമരം മൂലം അതിഥികൾക്ക്…

തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി

ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. സ്വർണം…

നേമം പിടിക്കാന്‍ സാധാരണക്കാർ പോരാ; തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ ഇറക്കാൻ കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ശശി തരൂർ എംപിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. നേമം പിടിച്ചെടുക്കാൻ ശശി തരൂർ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണെന്ന വിലയിരുത്തലിലാണ് ജില്ലയിലെ…

ശബരിമലയിൽ നിന്ന് സ്വർണം മാത്രമല്ല, എന്ത് നഷ്ടപ്പെട്ടാലും അത് ദുഃഖകരം: കെ. ജയകുമാർ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്ഠരര് രാജീവർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തയ്യാറായില്ല. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ…

ശബരിമല സ്വർണ്ണക്കൊള്ള: തങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് ടി.പി. രാമകൃഷ്ണൻ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ഓരോ ഘട്ടത്തിലും എൽഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, കുറ്റവാളി…

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവർക്കെതിരെ നിർണായക തെളിവുകൾ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ നിർണായക തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ ശക്തനാക്കിയത് തന്ത്രിയാണെന്നതിന് തെളിവുകളും നിർണായക മൊഴികളും അന്വേഷണസംഘം ശേഖരിച്ചു.…

ഇന്ത്യയില്‍ ഇടതുപക്ഷം രാഷ്ട്രീയശക്തിയായി അപ്രസക്തം: എന്‍ എസ് മാധവന്‍

ഇന്ത്യയില്‍ ഇടതുപക്ഷം ഇനി ഒരു രാഷ്ട്രീയശക്തിയെന്ന നിലയില്‍ പ്രസക്തിയില്ലെന്ന് പ്രമുഖ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞു. ബംഗാളില്‍ ഇടതുപക്ഷം പൂര്‍ണമായും ഇല്ലാതായതോടെയാണ് അവര്‍ രാഷ്ട്രീയശക്തിയല്ലാതായതെന്നും അദ്ദേഹം…