പാലത്തായി കേസ്; ബിജെപി നേതാവ് കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഏറെ ശ്രദ്ധ നേടിയ പാലത്തായി പോക്‌സോ കേസിലെ പ്രതിയും അധ്യാപകനുമായ കെ. പത്മരാജനെ ഔദ്യോഗികമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പത്മരാജൻ…

കൈവെട്ട് കേസില്‍ വിശാലമായ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ

പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ട് കേസില്‍ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ.കേരളത്തെ ഞെട്ടിച്ച കേസില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതല്‍ അംഗങ്ങള്‍ക്ക്…

ഐസിയു യൂണിറ്റിൽ വിവാഹിതയായ ആവണിയുടെ ആരോ​ഗ്യനിലയിൽ മികച്ച പുരോ​ഗതി

കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിലെ ഐസിയു വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ആവണിയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി രേഖപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം അവരെ നിലവിൽ ന്യൂറോ…

ഇരുപതിലധികം കേസുകൾ മറച്ചുവെച്ചു: ബിജെപി സ്ഥാനാർത്ഥിക്കെതിരെ പരാതിയുമായി എൽഡിഎഫ്

കേസുകൾ മറച്ചുവെച്ചെന്നാരോപിച്ച് ബിജെപി സ്ഥാനാർത്ഥിക്കെതിരെ എൽഡിഎഫ് പരാതി നൽകി. തിരുവനന്തപുരം കോർപ്പറേഷനിലെ നെടുങ്കാട് ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ബീന ആർ. സിക്കെതിരെയാണ് എൽഡിഎഫിന്റെ ഔദ്യോഗിക പരാതി.…

നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് പോകവെ സ്ഥാനാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്ഥാനാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്കേറ്റു. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നിന്ന് മത്സരിക്കുന്ന സിഎംപി സ്ഥാനാർത്ഥിയും ജില്ലാ കൗൺസിൽ അംഗവുമായ ഒ.കെ.…

എറണാകുളത്ത് സിപിഒയെ ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടി എസ്‌ഐ

പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിപിഒയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുത്തതായി സ്റ്റേഷനിലെ തന്നെ എസ്.ഐ കെ.കെ. ബിജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സ്പായിൽ പോയ കാര്യം ഭാര്യയെ…

പിവി അൻവറിന്റെ വീട്ടിൽ രാവിലെ ആറിന് തുടങ്ങിയ പരിശോധന അവസാനിച്ചത് രാത്രി ഒമ്പതിന്

നടത്തിയ പരിശോധന രാത്രി ഒമ്പതരയോടെ അവസാനിച്ചു. രാവിലെ 6 മണിക്ക് ആരംഭിച്ച പരിശോധന ഏകദേശം 15 മണിക്കൂറോളം നീണ്ടുനിന്നു. കേരള ഫിനാൻസ് കോർപ്പറേഷന്റെ മലപ്പുറം ബ്രാഞ്ചിൽ ഒരേ…

തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി കെ ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ…

സാമ്പത്തിക തട്ടിപ്പ് കേസ്: മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ; എംവി ​ഗോവിന്ദനും മകനുമെതിരെ ആരോപണം ഉന്നയിച്ച വ്യവസായി

ചെന്നൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ. മുഹമ്മദ് ഷർഷാദിനെ കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ…

മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സംഘടിപ്പിച്ച ഘോഷയാത്രയിലെ കാളയുടെ രൂപം, സോഷ്യൽ മീഡിയയിലും ചർച്ച

മസ്കറ്റ്: ഒമാനിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സംഘടിപ്പിച്ച ഘോഷയാത്രയിലെ പ്രദർശനങ്ങളെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനം. ഘോഷയാത്രയിൽ പ്രദർശിപ്പിച്ച കാളയുടെ രൂപം ഉൾപ്പടെയുള്ളവയാണ് വിവാദത്തിലായത്. പൊതുവിടങ്ങളിലെ ഇത്തരം പ്രദർശനങ്ങൾക്ക്…